ബ്രഹ്മപുരത്ത് ഈയിടെ ഉണ്ടായ തീപിടുത്തവും തുടര്ന്നു കൊച്ചി നഗരത്തിന്റെയും അയല്പ്രദേശങ്ങളുടെയും അന്തരീക്ഷത്തില് ഏതാനും ദിവസം പുകപടലം നിറഞ്ഞുനിന്നതും അതെല്ലാംമൂലം പ്രദേശവാസികള്ക്കുണ്ടായ പ്രയാസങ്ങളും ഒഴിവാക്കാമായിരുന്ന ദുരന്തമാണ്. മാലിന്യ സംസ്കരണം സംബന്ധിച്ച് നിയമങ്ങളും വ്യവസ്ഥകളും ഇല്ലാത്തതല്ല...
നമ്മുടെ നവോത്ഥാന സമരചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെടേണ്ട ചരിത്ര സംഭവമാണ് തോള് ശീലൈ പോരാട്ടം. ആ മഹത്തായ പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്ഷികം കൊണ്ടാടുകയാണ്.
കേരളത്തിലെ മാറുമറയ്ക്കല് സമരവും തമിഴ്നാട്ടിലെ തോള് ശീലൈ പോരാട്ടവും ഒന്നുതന്നെയാണ്....
ബ്രിട്ടനില് ജൂനിയര് ഡോക്ടര്മാര് പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നു. മാര്ച്ച് 13 തിങ്കളാഴ്ച പതിനായിരക്കണക്കിന് ജൂനിയര് ഡോക്ടര്മാരാണ് 72 മണിക്കൂര് നീണ്ട പണിമുടക്കിലേര്പ്പെട്ടത്. പലതവണ നടന്ന ചര്ച്ചകളില് അവര്ക്ക് അനുകൂലമായ ഒരു നിലപാട് കൈക്കൊള്ളുവാന് ഗവണ്മെന്റ്...
മോഡി ഗവണ്ണ്മെന്റിന്റെയും ഷിന്ഡെ സര്ക്കാരിന്റെയും കര്ഷക ദ്രോഹ നയങ്ങള് കാരണം ജീവിതം താറുമാറായ മഹാരാഷ്ട്രയിലെ കര്ഷകര് വീണ്ടുമൊരിക്കല് കൂടി നാസിക്കില് നിന്ന് മുംബൈയിലേക്ക് മാര്ച്ചു ചെയ്യുകയാണ്. മുംബൈയില് നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സന്ദര്ഭത്തില്...
മുഖ്യധാരയിലെ പുതുതലമുറ താരങ്ങള് പ്രധാന വേഷങ്ങളില് അഭിനയിക്കുന്ന രാജീവ് രവിയുടെ തുറമുഖം ഇതിവൃത്തത്തിന്റെ കാലത്തോടും ആവിഷ്കാരത്തിന്റെ കാലത്തോടും ഒരുപോലെ നീതി പുലര്ത്തുന്നു. 1968ല് കെ എം ചിദംബരന് എഴുതിയ നാടകത്തെ അവലംബമാക്കി, അദ്ദേഹത്തിന്റെ...
മനുഷ്യവംശത്തിന്റെ ഏറ്റവും ഉന്നതമായ ജ്ഞാനോല്പ്പാദന മേഖലകളില് ഒന്നാണ് ശാസ്ത്രം. ശാസ്ത്രത്തിന്റെ വികാസവും ചരിത്രവും ഉത്പാദന വ്യവസ്ഥകളുടെ വികാസത്തിലെ ഏറ്റവും പ്രധാന ഏടുകളാണ്. എന്നാല് നമ്മുടെ യാഥാസ്ഥിതിക ചിന്തകരും ചരിത്രകാരും ശാസ്ത്രത്തെയും അതിന്റെ ചരിത്രത്തെയും...
എല്ഡിഎഫിന് തുടര്ഭരണം ലഭിച്ചതോടെ കേരളത്തിന്റെ രാഷ്ട്രീയത്തില് പുരോഗമനപരമായ പല മാറ്റങ്ങളും രൂപപ്പെട്ടുവരികയാണെന്ന് കഴിഞ്ഞ ഒരു വര്ഷക്കാലത്തെ അനുഭവം തെളിയിക്കുന്നു. അതില് എറ്റവും പ്രധാനം മതനിരപേക്ഷ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നടപടികളാണ്. വര്ഗീയ ശക്തികള്ക്ക് മുമ്പില്...
ബാബാ രാംദേവിന്റെ പതജ്ഞലി ഉല്പ്പന്നങ്ങള് കുടുംബശ്രീ യൂണിറ്റുകള്വഴി വില്ക്കേണ്ടിവരുന്ന സ്ഥിതി ആലോചിച്ചു നോക്കൂ! അത്ഭുതപ്പെടേണ്ട. അതിലേക്കാണ് കാര്യങ്ങള് നീക്കാന് കേന്ദ്ര സര്ക്കാരിന്റെ ശ്രമം. കേന്ദ്ര ഗ്രാമവികസന വകുപ്പ് പതഞ്ജലിയുമായി ഒരു ധാരണാപത്രം കഴിഞ്ഞ...
ഗുജറാത്ത് വംശഹത്യ ആധുനിക ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവായിരുന്നു. 2002 ചരിത്രത്തില് രേഖപ്പെടുത്തുക ഇത്തരത്തില് ആയിരിക്കും. ഒരുപക്ഷേ ഇന്ത്യാ വിഭജനത്തിനു ശേഷം ഉണ്ടായ ഒരു വലിയ മുറിവ്. അതില് നിന്നും ഇപ്പോഴും ഇറ്റു വീഴുന്നുണ്ട്...