Friday, November 22, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. കുമിന്താങ്ങിന്റെ സ്ഥാപകൻ ആരാണ്?
a) ചിയാങ് കെെഷെക് b) ലിയാങ് ക്വച്ചാവൊ
c) കാങ് യുവെയ് d) സൺയാത്-സെൻ

2. ചെെനയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയ നേതാവ് ആര് ?
a) ഷി ജിൻപിങ് b) ഹു ജിന്താവൊ
c) ദെങ് സിയാവൊപിങ് d) ലിയു ഷാവൊ ചി

3. മലേറിയക്കെതിരായ മരുന്നു കണ്ടെത്തിയ ചെെനീസ് ഫാർമസിസ്റ്റ് ?
a) ടൂ യൗയോ b) ലി ജൂൺ
c) ലിയാങ് സിയാവൊമു d) ഫാൻ യുൺപിൻ

4. ചെെനയുടെ വ്യവസായവൽക്കരണത്തിന്റെ മുഖ്യചാലക ശക്തി എന്ത്?
a) കാർഷിക ഉൽപ്പാദന വർധനവ്
b) ചെറുകിട ഉൽപ്പാദനം
c) ഇറക്കുമതി d) കയറ്റുമതി

5. 1962ൽ ചെെനീസ് ഗവൺമെന്റിന് പുതിയ പരിപാടി അവതരിപ്പിച്ച നേതാവ് ?
a) ഷൗ എൻലായ് b) മൗ സേദോങ്
c) ചെൻ ചെങ് d) ലി ലിസാൻ

സെപ്തംബർ 27 ലക്കത്തിലെ വിജയികൾ

1. എം ശങ്കരനാരായൺ
മടത്തിലാത്ത് വീട്,
എങ്കക്കാട് പി.ഒ.
വടക്കാഞ്ചേരി, തൃശ്ശൂർ – 680589

2. ഗോപിനാഥൻ കെ പി
ഗോപിക,ചോറോട് പി.ഒ
വടകര – 673106

3. രവീന്ദ്രൻ പി
പുതുമന, അരിയല്ലൂർ –676312

4. പി പി അയ്യപ്പൻ
ചന്ദ്രനിവാസ്, കോവിലകം റോഡ്
പരപ്പനങ്ങാടി പി ഒ,
മലപ്പുറം – 676303

5. ഹരീഷ് കുമാർ
‘കാർത്തിക’, നെല്ലിക്കാട്ട്
ബല്ല പി.ഒ., പിൻ – 671531

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ 
ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 01/11/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular