അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ഓഫ്ഷോർ ഏരിയ നിയമം പാസാക്കിയത് ഏത് വർഷം?
a. 2002 b. 2023
c. 2022 d. 2024
2. കേരളത്തിൽ ആദ്യമായി കടൽ ഖനനം നടത്താൻ പോകുന്ന പ്രദേശമേത്?
a.ചവറ b. നീണ്ടകര
c. വിഴിഞ്ഞം d. പരപ്പ്
3. ഇന്ത്യയിൽ എത്ര പ്രധാന തുറമുഖങ്ങളുണ്ട്.
a. 12 b. 187
c. 7 d. 10
4. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതി?
a. സഞ്ജീവനി b. അതിജീവനം
c. മിത്രം d. വിമുക്തി
5. ലോകത്ത് ആദ്യമായി ചലച്ചിത്രമേള സംഘടിപ്പിക്കപ്പെട്ടതെവിടെ?
a. പാരീസ് b. വെനീസ്
c. മോസ്കോ d. ബെർലിൻ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
മാർച്ച് 7 ലക്കത്തിലെ വിജയികൾ |
1. ഹരിത ഹരീഷ്
പ്രിയ നിവാസ്, ശാന്തി നഗർ
മുണ്ടേരി, കൽപ്പറ്റ പി.ഒ.
വയനാട് – 673121
2. മനോജ് കുമാർ ബി
ടി സി 25/1050, തെെക്കാട് പി.ഒ
തമ്പാനൂർ, തിരുവനന്തപുരം – 695 014
3. ശ്രുതിപ്രിയ എസ്
ശ്രീ ഭഗതികൃപ, കാവുഗോളി
ചൗക്കി, കുഡ്ലു, കാസർകോട് – 671124
4. ശരത് കെ ബി
കുരിയത്തടം ഹൗസ്
കുരിയാമ്പറമ്പ്, മമ്പ്ര പി.ഒ.
തൃശ്ശൂർ – 680308
5. അശ്വന്ത് സതീഷ്
മൂലേപറമ്പ് ഹൗസ്
കാഞ്ഞിരക്കാട്, റയോൺപുരം പി ഒ
പെരുമ്പാവൂർ
എറണാകുളം – 683543
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 15/04/2025 |