| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം, നാറ്റോ വിപുലീകരിക്കില്ലെന്ന കരാർ ലംഘിച്ച രാജ്യം?
a. ഫ്രാൻസ് b. അമേരിക്ക
c. കാനഡ d. ജർമനി
2. 2023–24ൽ കേരളത്തിലെ സർക്കാർ സ്കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് എത്ര ശതമാനമായാണ് കുറഞ്ഞത്?
a. 0.11% b. 0.04%
c. 0.08% d. 0.12%
3. എൽഡിഎഫ് സർക്കാർ സംസ്ഥാനത്തൊട്ടാകെ എത്ര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കി?
a. 5415 b. 5400
c. 5900 d. 5100
4. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാനുത്തരവിട്ട സ്കൂൾ?
a. നടക്കാവ് b. മലാപറമ്പ്
c. ടിപിഎച്ച്എസ്എസ് തൃക്കൂര് d. പൊന്നറ യുപിഎസ്എസ്
5. കേരളത്തിലെ ശിശുമരണ നിരക്ക് എത്ര?
a. 10 b. 16
c. 8 d. 6
| ഡിസംബർ 26 ലക്കത്തിലെ വിജയികൾ |
ഡിസംബർ 26 ലക്കത്തിലെ വിജയികൾ
1. എം വിജയൻ
രാധാനിവാസ്
പുറമേരി എസ്.ഒ, പുറമേരി പി.ഒ
കോഴിക്കോട് – 673503
2. രാജേഷ് സി
തേജസ്
മുണ്ടലൂർ പി.ഒ, മൂന്നുപെരിയ
കണ്ണൂർ – 670622
3. തോമസ് പോത്തൻ
പുത്തൻപുരയ്ക്കൽ, പുതുപ്പള്ളി പി.ഒ
കോട്ടയം – 686011
4. കെ ഒ കുര്യാക്കോസ്
കുഴിത്താട്ടിൽ (എച്ച്)
കീരംപാറ പി.ഒ, കോതമംഗലം
എറണാകുളം – 686681
5. ശരത് കെ വി
കുരിയത്തടം ഹൗസ്
കുരിയാംപറമ്പ്, മാമ്പ്ര പി.ഒ
തൃശൂർ – 680308
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 16/02/2026 |



