Thursday, August 20, 2026

ad

Monthly Archives: December, 0

ആമുഖം

കേരളത്തിന്റെ സ്വന്തം തുറമുഖമാണ് വിഴിഞ്ഞം. സ്വാതന്ത്ര്യപ്പിറവിക്കു മുൻപുതന്നെ വിഴിഞ്ഞത്തിന്റെ വികസന സാധ്യത കണ്ടറിഞ്ഞ് ചില വിദഗ്ദ്ധർ ഒരു തുറമുഖത്തിനു വേണ്ട പ്രകൃതിദത്തമായ സൗകര്യങ്ങൾ ഇവിടെയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അന്ന് സർക്കാർ തലത്തിൽ നടപടികളൊന്നുമുണ്ടായില്ല....

കേരളത്തിന്റെ വികസന സ്വപ്നങ്ങളെ അടിയറവെക്കുന്ന കോർപ്പറേറ്റ് – യുഡിഎഫ് ഒത്തുകളി

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുവർണ അധ്യായമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ യുഡിഎഫ് സർക്കാർ കോർപ്പറേറ്റുകൾക്കും വിദേശ കുത്തകകൾക്കും മുന്നിൽ അടിയറവെക്കുകയാണ്. നാടിന്റെ വിഭവങ്ങളും ജനങ്ങളുടെ നികുതിപ്പണവും ഉപയോഗിച്ച് കഴിഞ്ഞ പത്തു വർഷംകൊണ്ട്...

കേരളത്തിന്റെ സ്വന്തം തുറമുഖം തൂക്കിവിൽക്കുന്നുവോ?

2026 ജൂൺ 30-നാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) നിർണായകമായൊരു പ്രഖ്യാപനം നടത്തിയത്; തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം നടത്തുന്ന തങ്ങളുടെ അനുബന്ധ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട്...

വിഴിഞ്ഞം കരാറും മിഷൻ സമുദ്രയും

ഒരുപക്ഷേ, അധികമാർക്കും അറിഞ്ഞുകൂടാത്ത ഒരു വസ്തുതയുണ്ട്: കമ്യൂണിസ്റ്റ് പാർട്ടിയാണ് പൊതുമണ്ഡലത്തിൽ ആദ്യമായി വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ വികസന അജൻഡയിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴൊന്നുമല്ല, ഏഴ് പതിറ്റാണ്ട് മുമ്പ്. 1956-ൽ തൃശ്ശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ...

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് നിർണായകം

ആദ്യം നമുക്ക് ഒരു കഥ പറയാം. കഥ നടന്നത് 1980കളിലാണ്. വിനോദസഞ്ചാരവകുപ്പ് ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രമായി തിരുവനന്തപുരത്തെ ഒരു ചെറിയ കടലോരഗ്രാമമായ വേളിയെ വികസിപ്പിക്കുകയായിരുന്നു; അപ്പോള്‍ ഒരു പ്രശ്നം ഉയര്‍ന്നുവന്നു. വേളി കായലിലെ ജലനിരപ്പ്...

വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യം

ദെെവത്തിന്റെ സ്വന്തംനാടിന് പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാണ് അറബിക്കടലിന്റെ തീരത്തുള്ള മനോഹര മത്സ്യബന്ധന ഗ്രാമമായ വിഴിഞ്ഞം. കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നതും ഇതേ വിഴിഞ്ഞം തന്നെ. ഒരുകാലത്ത് ലോകത്തിന്റെ കടല്‍ സഞ്ചാരനിയമം രൂപപ്പെടുത്തുന്നതില്‍...

നാളെയുടെ പ്രതീക്ഷയാകുന്ന വിദ്യാർത്ഥി മുന്നേറ്റം

രാജ്യത്തെ വിദ്യാർത്ഥികളുടെ, ചെറുപ്പക്കാരുടെ സ്വപ്നങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാറുകാരും ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിലേറാൻ ബിജെപി ഉപയോഗിച്ച മതബിംബങ്ങളെയും അതടിസ്ഥാനമാക്കിയുള്ള ക്ഷേത്രങ്ങളെയുംപോലും കൊള്ളയടിക്കാൻ മടിക്കാത്ത സംഘപരിവാർ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ നടത്തുന്ന പരീക്ഷകളുടെ ചോദ്യ...

കേപ്പ് വെർദെ 
അതിശയിപ്പിക്കുന്ന പോരാട്ടവീര്യം

2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായി കേപ്പ്- വെർദെ (പോർച്ചുഗീസ് ഭാഷയിൽ കാബോ വെർദെ എന്നാണ്) മാറി. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഈ ദ്വീപ് രാഷ്ട്രം ലോക ഫുട്ബോളിലെ...

ഞങ്ങളിപ്പോഴും ഇവിടെത്തന്നെയുണ്ട്

ക്യൂബയെ തൊടരുത് ഞാൻ ഹവാനയിൽനിന്നുള്ള ഒരു സർജനാണ്. എന്റെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ഞാനെന്റെ ഗവൺമെന്റിനെ ഭയക്കുന്നതുകൊണ്ടല്ല. കഴിഞ്ഞ മാസം ഞാൻ, പെർഫൊറേറ്റഡ് പെപ്റ്റിക് അൾസർ ബാധിച്ച വയസായ ഒരാളെ ഓപ്പറേഷൻ ചെയ്തിരുന്നു....

Archive

Most Read