അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ പുരുഷമേധാവിത്വ സ്ഥാപനങ്ങളുടെ കൂട്ടായ രാഷ്ട്രീയപ്രവർത്തനം‐ സുജ സൂസൻ ജോർജ്
♦ തെറ്റായ സന്ദേശം നൽകുന്ന വിധിന്യായം‐ എം വി നികേഷ്- കുമാർ
♦ കോടതികളിൽ നിന്ന് നീതി അകലെ‐ കെ ജെ ജേക്കബ്
♦ നമ്മുടെ...
സ്‌ത്രീകൾക്കെതിരായ ബലാത്സംഗക്കേസുകളുടെ ചരിത്രത്തിൽ നാളിതുവരെ കേട്ടുകേൾവിപോലുമില്ലാത്ത ഒന്നാണ് നടി ആക്രമിക്കപ്പെട്ട കേസ് – ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കൽ. ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്ന ശേഷം നടന്ന ആദ്യത്തെ കേസ് എന്നാണ് ഇത്...
കേരളത്തിലും ലോകമെമ്പാടും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന സ്ത്രീകൾക്ക് അനുകൂലമായി വലിയ പിന്തുണ ഉയർന്നുവരുന്നുണ്ട്.സ്ത്രീകള്‍ സ്വയമായും സംഘടനാപരമായും നടത്തുന്ന ശക്തമായ ചെറുത്തുനില്പുകളും അവ ഭരണകൂടങ്ങളെ സ്വാധീനിക്കത്തക്ക രാഷ്ട്രീയസ്വഭാവം ആര്‍ജിക്കുന്നതും സാധാരണമാകുന്നുണ്ട്. ഇത് സ്വാഭാവികമാണ്.
ലൈംഗികാതിക്രമമാണ് സ്ത്രീയെ അടിമപ്പെടുത്തി...
നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഏകപക്ഷീയവും തെറ്റായ സന്ദേശം നൽകുന്നതുമാണ്. ഈ വിധിന്യായം അംഗീകരിക്കാവുന്നതല്ല. കേസിൽ അപ്പീൽ പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഏതെങ്കിലും ഒരു കോടതിയിൽ നീതി കിട്ടുകയോ കിട്ടാതിരിക്കുകയോ...
കുറച്ചുനാൾ മുൻപ് ഒരു ഫേസ്ബുക്ക് കുറിപ്പിൽ ‘മാനഭംഗം' എന്ന വാക്ക് ഞാൻ ഉപയോഗിച്ചതു കണ്ട് ഒരു പഴയ സഹപ്രവർത്തക സന്ദേശമയച്ചു: അത് തെറ്റായ പ്രയോഗമാണ്. ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.
ഉപയോഗിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുള്ളതാണ്; പക്ഷേ ആ...
നടി ആക്രമിക്കപ്പെട്ട കേസ്സിൽ 1512 പേജുള്ള ആർഗ്യുമെന്റ് നോട്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിന്റെ കോടതിയിൽ സമർപ്പിച്ചത്. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്, ക്രൂരമായി ബലാത്സംഗം...
കേരളത്തിലെ സാമൂഹികാന്തരീക്ഷം ഇന്ന് വലിയൊരു ചോദ്യചിഹ്നത്തിനു മുന്നിലാണ്. നിയമം എല്ലാവർക്കും തുല്യമാണെന്ന ഭരണഘടനാ തത്ത്വം പണവും പദവിയുമുള്ള പ്രതികൾക്കുമുന്നിൽ വഴിമാറുന്നുണ്ടോ? നീതിയുടെ അവസാന വാക്കായി നാം കാണുന്ന കോടതികൾ, സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും...
ഇന്ത്യയിലെ ഒട്ടുമിക്ക ബലാത്സംഗ കേസുകളും കുറ്റംസ്ഥാപിക്കലിൽ പര്യവസാനിക്കാത്തതെന്തുകൊണ്ടാണ് എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി മാറുകയാണ് കേരളത്തിലെ പ്രമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിലുണ്ടായിട്ടുള്ള വിധി. ഇന്ത്യയിൽ ബലാംത്സംഗ കേസുകളിലെ അങ്ങേയറ്റം ദയനീയമായ കുറ്റംസ്ഥാപിക്കൽ നിരക്ക്...