| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
| നവംബർ 14 ലക്കത്തിലെ വിജയികൾ |
1. എം കെ ചിദംബരൻ
സന്ധ്യാഭവൻ
കരിമ്പാട്ടം, ചേന്ദമംഗലം പി.ഒ
എറണാകുളം – 683512
2. സുധീർകുമാർ സി ജി
സുമഭവൻ (H)
നാലുകോടി പി.ഒ, ചങ്ങനാശ്ശേരി
കോട്ടയം – 686548
3. രാജൻ ഡി ബോസ്
ശ്രീപ്രിയ, അങ്ങാടിക്കൽ തെക്ക് പി.ഒ
കൊടുമൺ, പത്തനംതിട്ട – 691555
4. സി കെ ഗിരി
ചാമക്കാല വീട്, കൊങ്ങോർപ്പിള്ളി പി.ഒ
എറണാകുളം – 683518
5. കെ ആൽബർട്ട്
ചെറുകരമേലേ വീട്
പുന്നയ്ക്കാട്, പെരുമ്പഴുതൂർ പി.ഒ
തിരുവനന്തപുരം –695126
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 16/01/2026 |



