♦ അടിയന്തരാവസ്ഥയും അതിനെതിരായി വളര്‍ന്ന ജനമുന്നേറ്റവും‐ എസ് രാമചന്ദ്രന്‍പിള്ള
♦ അടിയന്തരാവസ്ഥയുടെ നാളുകൾ‐ പ്രകാശ് കാരാട്ട്
♦ മോദി വാഴ്ച അടിയന്തരാവസ്ഥയ്ക്ക് സമാനമായ കാലം‐ പിണറായി വിജയൻ
♦ അടിച്ചമർത്തലിന്റെയും ചെറുത്തുനിൽപ്പിന്റെയും കാലം‐ എം എ ബേബി
♦...
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50–ാം വാർഷികദിനമാണ് ജൂൺ 25. അതുമായി ബന്ധപ്പെട്ട ഓർമ പുതുക്കുന്ന പതിപ്പാണ് ഈ ലക്കം ചിന്ത വാരിക. എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എം എ ബേബി, കെ എൻ...
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയില്‍ മൂന്നുതവണ അടിയന്തരാവസ്ഥ പ്രഖ്യാപനങ്ങളും അവയുടെ നടപ്പിലാക്കലുകളുമുണ്ടായി. ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായത് 1962 ഒക്ടോബര്‍ 26þന് ആയിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി. ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന...
1975 ജൂൺ 26ന്, ഇന്ദിരാഗാന്ധി ഗവൺമെന്റ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഞാൻ കൽക്കട്ടയിലായിരുന്നു. ആ കാലത്ത് എസ്എഫ്ഐയുടെ കേന്ദ്ര ഓഫീസ് കൽക്കട്ടയിലായിരുന്നു; എസ്എഫ്ഐ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഞാൻ അവിടേക്ക്...
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ താങ്കള്‍ കൂത്തുപറമ്പില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നല്ലോ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു മുമ്പുള്ള മൂന്നുനാല് വര്‍ഷം കണ്ണൂര്‍ ജില്ലയിലെ അവസ്ഥ, നമ്മള്‍ അര്‍ദ്ധഫാസിസ്റ്റ് തേര്‍വാഴ്ച എന്ന് വിളിച്ചിരുന്ന കാലത്തെ അവസ്ഥ, എന്തായിരുന്നു?
ഒരു പ്രത്യേക...
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ താങ്കൾ വിദ്യാർഥിയായിരുന്നല്ലോ. എവിടെയായിരുന്നു പഠിച്ചി-രുന്നത്? വിദ്യാർഥി സംഘടനാരംഗത്ത് താങ്കളുടെ സ്ഥാനം എന്തായിരുന്നു? അടിയന്തരാവസ്ഥയെ തുടർന്ന്, സഖാവിന് പഠനം തുടരാനായോ? അടിയന്തരാവസ്ഥ പിൻവലിച്ചശേഷം പഠനം തുടർന്നോ?
കൊല്ലം ശ്രീനാരായണ കോളേജിൽ ബിരുദപഠനം തുടരുമ്പോഴാണ്,...
1975 ജൂണിൽ കോഴിക്കോട് പാർട്ടിയുടെ സംസ്ഥാന പഠന ക്യാമ്പ് നടക്കുകയായിരുന്നു. ഇടുക്കിയിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ ഞാനും പങ്കെടുത്തു. ക്യാമ്പ് നടന്നുകൊണ്ടിരിക്കെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടായത്. ഏതായാലും, പഠനക്യാമ്പ്...
അടിയന്തരാവസ്ഥക്കാലത്ത് കോട്ടയം ജില്ല കേന്ദ്രീകരിച്ചായിരുന്നല്ലോ സഖാവ് പാര്‍ട്ടി–ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അക്കാലത്ത് എന്തെല്ലാം പ്രതിസന്ധികളാണ് നേരിട്ടിരുന്നത്?
അടിയന്താരവസ്ഥാക്കാലത്ത് കോട്ടയം ജില്ല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തോടൊപ്പം കെഎസ്-വൈഎഫിന്റെ സ്റ്റേറ്റ്സെന്റര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. കെഎസ്-വൈഎഫിന്റെ വൈസ്-...
സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സഖാവ് കെ എൻ രവീന്ദ്രനാഥ് കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്‌ട്രീയ, ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തോളം...