Saturday, December 6, 2025

ad

Monthly Archives: December, 0

2025 മെയ്‌ 30

♦ വീണ്ടും തുടർഭരണത്തിനായി 
എൽഡിഎഫ് സർക്കാർ‐ പിണറായി വിജയൻ ♦ ധനകാര്യ വെല്ലുവിളികളെ വിജയകരമായി നേരിട്ട് 
അഞ്ചാം വര്‍ഷത്തിലേക്ക്‐ കെ.എന്‍. ബാലഗോപാല്‍ ♦ നവകേരള നിർമിതിയിൽ റവന്യൂ വകുപ്പ്‐ കെ രാജൻ ♦ മിന്നുന്ന ദേശീയപാതകൾ 
ടൂറിസത്തിലും...

ആമുഖം

എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ വീണ്ടും ജനവിധി നേടി, അതും വർധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്. കേരളത്തിന്റെ സമഗ്രമായ വികസനവും എല്ലാ ജനവിഭാഗങ്ങളുടെയും സർതോമുഖമായ ക്ഷേമവും ഉറപ്പുവരുത്തിയാണ്...

വീണ്ടും തുടർഭരണത്തിനായി 
എൽഡിഎഫ് സർക്കാർ

ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. അങ്ങനെ നോക്കുമ്പോള്‍ വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പതു...

ധനകാര്യ വെല്ലുവിളികളെ
 വിജയകരമായി നേരിട്ട് 
അഞ്ചാം വര്‍ഷത്തിലേക്ക്

രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2016-ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ലോക സാമൂഹിക, സാമ്പത്തികരംഗമാകെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി, കേരളം ചരിത്രത്തില്‍ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള...

നവകേരള നിർമിതിയിൽ റവന്യൂ വകുപ്പ്

ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന ജനകീയ സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കുമൊപ്പം ജനങ്ങളാകെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്ന സർക്കാരിന്റെ മുന്നേറ്റം ചരിത്രം കുറിക്കുന്നതാണ്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപിത നയങ്ങളും...

മിന്നുന്ന ദേശീയപാതകൾ 
ടൂറിസത്തിലും കേരളം മുന്നോട്ട്

ചരിത്രത്തില്‍ ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പശ്ചാത്തലവികസന മുന്നേറ്റത്തിനാണ് നാം സാക്ഷിയാകുന്നത്. ജനങ്ങള്‍ ദീര്‍ഘകാലമായി ആഗ്രഹിച്ച,ഒരിക്കലും നടക്കില്ലെന്നു പറഞ്ഞ് നിരാശപ്പെട്ടിരുന്ന പശ്ചാത്തലവികസന പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. തൊഴില്‍ ,വ്യവസായം , കൃഷി, ടൂറിസം...

വ്യവസായ മേഖലയിൽ വൻമുന്നേറ്റം

അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് നാലാം വ്യവസായ വിപ്ലവം ലക്ഷ്യസ്ഥാനമാക്കിയുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിലെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 87 വർഷത്തെ...

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല 
പരിവർത്തനത്തിലേക്ക്

2017–18 അധ്യയന വർഷം മുതൽ, നവകേരള കർമ്മ പദ്ധതി പ്രകാരം ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയിലൂടെയും തുടർ വിദ്യാഭ്യാസ പരിപാടിയിലൂടെയും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഒരു പരിവർത്തന യാത്രയ്ക്ക് സാക്ഷ്യം വഹിച്ചു. കേരള...

ഉന്നത വിദ്യാഭ്യാസത്തിലും സാമൂഹിക 
നീതിയിലും തിളക്കമാർന്ന നേട്ടങ്ങൾ

നവകേരളസൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്തുവാനുള്ള പരിശ്രമങ്ങളിൽ മുന്നില്‍ നടക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. സാമൂഹ്യനീതിയും സമഭാവനയും പുലരുന്ന വികസിത നവകേരളം എന്ന ലക്ഷ്യബോധത്തോടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബായി സംസ്ഥാനത്തെ പരിവർത്തിപ്പിക്കാനാണീ യാത്ര....

Archive

Most Read