♦ സജീവമാകേണ്ട വയോജനപരിപാലന സമീപനം‐ ഡോ. പി ടി അജീഷ്
♦ ട്രംപ് മടങ്ങിവരുമ്പോൾ‐ ടി എം ജോർജ് തുപ്പലഞ്ഞിയിൽ
♦ ഭാഷാശിൽപ്പം ‘മഞ്ഞി’ൽ‐ ഡോ. ആർ ശ്രീലതാവർമ
♦ ജീവശാസ്ത്രപരമായ ശാരീരികമാറ്റങ്ങളെ എങ്ങനെ നോക്കിക്കാണണം?‐ ഡോ....
നമ്മുടെ സമൂഹത്തിലുള്ള ഓരോ കുടുംബത്തിന്റെയും താങ്ങും തണലുമായിരുന്നവരാണ് വയോജനങ്ങൾ. ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന എല്ലാ പുരോഗതിക്കും പിന്നിൽ അവരുടെ നിരന്തരമായ കഠിനാധ്വാനം കൂടിയുണ്ട്. പ്രായമായതിന്റെ പേരിൽ അത്തരം വ്യക്തികളെ ഒരിക്കലും മാറ്റിനിർത്താൻ...
ജനുവരി 20 ‐ ന് 4 വർഷക്കാലത്തെ ഇടവേളയ്ക്കുശേഷം അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മടങ്ങിയെത്തുകയാണ്. ഇത്തവണ കൂട്ടിന് ആഗോള വ്യവസായിയും, വംശീയ തീവ്രവാദിയുമായ ശതകോടീശ്വരൻ ഇലോൺ മസ്കും ധനമൂലധനത്തിന്റെ കഴുകൻ കണ്ണുമായി...
ഏത് കലാരൂപമായാലും യഥാതഥമായി ആവിഷ്‌കരിക്കുന്നതിലേക്കപ്പുറമുള്ള കാഴ്‌ചയ്‌ക്കാണ് ഇന്ന് കലാകാരരും അതുപോലെ ആസ്വാദകരും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു മോഡൽ വച്ച് നാം ചിത്രം വരയ്‌ക്കുമ്പോൾ ഛായാചിത്രമാണെങ്കിലും അല്ലെങ്കിലും നിരീക്ഷണപാടവവും രേഖാരൂപ നിർമിതിയുടെ കരവിരുതും ദൃശ്യഭാഷയുടെ...
വ്യാജ ഡ്രിപ്പ് നൽകിയതുമൂലം യുവതി മരിക്കാനിടയായ സംഭവം സമൂഹത്തിലാകെ ഞെട്ടലും ദുഃഖവും ഉളവാക്കിയിരിക്കുായാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വ്യവസ്ഥാപിതമായ പരാജയങ്ങളിലേക്ക് വിരൽചൂണ്ടുന്നതിനൊപ്പം ചികിത്സാ സൗകര്യങ്ങളെ പാടേ അവഗണിക്കുന്നതായുള്ള ആരോപണങ്ങളും ഉയർന്നുവരികയാണ്. ഈ സംഭവം...
ജീവശാസ്ത്രപരമായ ശാരീരികമാറ്റങ്ങൾ എങ്ങനെ പഠിക്കാം
ഡോ. ലിറ്റിൽ ഹെലൻ എസ് ബി
മൈത്രി ബുക്‌സ്
എല്ലാ അറിവുകൾക്കും വിജ്ഞാനത്തിന്റെ തലത്തോടൊപ്പം ഒരു സാമൂഹ്യതലം കൂടിയുണ്ട്. മനുഷ്യന്റെ ശാരീരിക വളർച്ചയെക്കുറിച്ചുള്ള അറിവിൽ ചരിത്രപരമായ കാരണങ്ങളാൽ ഈ സാമൂഹ്യതലം കൂടുതൽ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 73
ആധുനിക മനുഷ്യൻ അവന്റെ/അവളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു പരിണാമത്തിലൂടെ കടന്നുപോവുകയാണ് എന്നൊരു നിരീക്ഷണം പല ടെക്നോക്രാറ്റുകളും സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരുപറ്റം നവീന സാങ്കേതികവിദ്യകളുടെ സൃഷ്ടിയായ...
ഒരു ഫോട്ടോയിൽ നിന്ന് തുടങ്ങി ആരാണ് കൊല്ലപ്പെട്ടത്, ആരാണ് കൊന്നത് എന്നത് കണ്ടെത്താനുള്ള അന്വേഷണം. ഒരു കുറ്റാന്വേഷണ സിനിമയുടെ വാർപ്പിലേക്ക് ഇതര ചരിത്രം (ആൾട്ടർനേറ്റ് ഹിസ്റ്ററി) ജോണറിൽ ഒരുക്കിയ ചിത്രമാണ് ജോഫിൻ ടി...
മലയാള ചെറുകഥാസാഹിത്യത്തിലും നോവലിലും നിലവിലുണ്ടായിരുന്ന ഭാവുകത്വത്തെ മാറ്റിപ്പണിഞ്ഞ് പുതിയൊരു ഭാവുകത്വം നിർമ്മിച്ച മഹാനായ ആഖ്യാനകാരനാണ് എം ടി വാസുദേവൻ നായർ. തകഴിയുടെയും കേശവദേവിന്റെയും മറ്റും രചനകളിലൂടെ കരുത്താർജിച്ച റിയലിസത്തിനും അറുപതുകളുടെ മധ്യത്തിലും അന്ത്യത്തിലുമായി...