♦ ട്രംപ് അഴിച്ചുവിട്ട വ്യാപാരയുദ്ധം‐ ഡോ. ടി എം തോമസ് ഐസക്
♦ ഡൊണാൾഡ് ട്രംപിന്റെ വിപരീത കിസിൻജർ തന്ത്രം‐ വിജയ് പ്രഷാദ്
♦ അമേരിക്കയുടെ വ്യാപാരയുദ്ധവും ലോക വ്യാപാരക്രമത്തിന്റെ പതനവും‐ ഡോ. കെ എൻ...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ലോകത്തിനുമേൽ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്- – വ്യാപാര യുദ്ധം! ഈ വിഷയമാണ് ഈ ലക്കത്തിലെ കവർസ്റ്റോറി. ഡോ. ടി എം തോമസ് ഐസക്, ഡോ. കെ എൻ ഹരിലാൽ,...
ലോകത്തെ ഏറ്റവും സുന്ദരമായ വാക്ക് ‘താരിഫ്’ (ചുങ്കം) ആണെന്ന ട്രംപിന്റെ വിടുവായത്തം പ്രസിദ്ധമാണ്. അതുകൊണ്ട് അദ്ദേഹം പ്രസിഡന്റായപ്പോൾ അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെമേൽ ചുങ്കം ചുമത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
എല്ലാ...
യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ഫോണിൽ വിളിക്കുകയുണ്ടായി. സംസാരത്തിനിടയിൽ ഇരു രാജ്യങ്ങളുമായി ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ, കിഴക്കൻ യുക്രെയിനിലെയും...
അമേരിക്കൻ പ്രസിഡന്റ് വളരെ വിചിത്രമായ ചില വ്യാപാര നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ്. ഏതാണ്ട് എല്ലാ ലോകരാജ്യങ്ങൾക്കുമെതിരെ അമേരിക്ക അവരുടെ ഇറക്കുമതി ചുങ്കം ഉയർത്തിരിക്കുകയാണ്. ചൈന മുതൽ മെക്സിക്കോയും കാനഡയും വരെയുള്ള രാജ്യങ്ങൾക്കെതിരെ ഇറക്കുമതി തീരുവ...
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി അമേരിക്കൻ മുതലാളിത്തമെന്നത് ലോകചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ, ഏറ്റവുമധികം വർഗബോധമുള്ള ഭരണവർഗമാണ് എന്ന കാര്യത്തിൽ തർക്കമില്ല; അത് സമ്പദ്ഘടനയെയും ഭരണകൂടത്തെയും ഒരുപോലെ കവച്ചുവയ്ക്കുകയും, ആഭ്യന്തരമായും ആഗോളമായും അതിന്റെ അധീശാധിപത്യത്തെ ഉയർത്തിപ്പിടിക്കുകയും...
ചൈനയെ ഹരിതവും നൂതനവുമായ ‘‘മാനുഫാക്ചറിങ് ശക്തി’യാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യം, അധ്വാനത്തെയും പാശ്ചാത്യവിതരണ ശൃംഖലകളെയും കുറച്ചു മാത്രവും അതേസമയം യന്ത്രവൽക്കരണത്തെയും തദ്ദേശീയമായി പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യയെയും കൂടുതലായി ആശ്രയിക്കുകയും ചെയ്യുക എന്നതായിരുന്നു അത്’’. ചെെനീസ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കെ–സ്മാര്‍ട്ട് പ്ലാറ്റ്ഫോം ത്രിതല പഞ്ചായത്തുകളില്‍ വിന്യസിച്ചിരിക്കുകയാണ്.
2024 ജനുവരി ഒന്നിനാണ് കെ–സ്മാര്‍ട്ടിന് തുടക്കം കുറിച്ചത്. സുഗമവും സുതാര്യവും കാര്യക്ഷമവുമായ സംവിധാനമാണിത്. ആദ്യ ഘട്ടമായി കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലുമാണ് ഇത്...