Friday, April 25, 2025

ad

Monthly Archives: December, 0

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

താര ഭായിയെ ഓർക്കുമ്പോൾ

ചിന്ത വാരികയുടെ ആദ്യകാലം മുതൽ അതുമായി ബന്ധപ്പെട്ട് ജീവിച്ച ആളായിരുന്നു 2025 മാർച്ച് 20ന് രാത്രി 74–ാം വയസ്സിൽ അന്തരിച്ച ഇ താര ഭായി. ചിന്തയുടെ ആദ്യകാലം മുതൽ അതിന്റെ മാനേജ്മെന്റുമായി...

ആമുഖം

സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തിലേക്കും അതിനു പിന്നിലെ മൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും താൽപ്പര്യങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ചിന്തയുടെ ഈ ലക്കത്തിലെ കവർസ്റ്റോറി. മുഖ്യമന്ത്രി പിണറായി വിജയൻ, എ ശ്യാം, ജി പി രാമചന്ദ്രൻ, പി...

മയക്കുമരുന്നിനെതിരെ ജനകീയസമരം ശക്തിപ്പെടുത്തും

വാക്കുകള്‍കൊണ്ടു പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല മയക്കുമരുന്ന് എന്ന മാരകവസ്തു സൃഷ്ടിക്കുന്ന ഘോര വിപത്തുകള്‍. അതു വ്യക്തിയെ തകര്‍ക്കുന്നു. കുടുംബത്തെ തകര്‍ക്കുന്നു. കുടുംബബന്ധങ്ങളെ തകര്‍ക്കുന്നു. സാമൂഹ്യബന്ധങ്ങളെ തകര്‍ക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കല്പിക്കാനാവുന്നതും സങ്കല്പിക്കാന്‍ പോലുമാവാത്തതുമായ...

മയക്കുമരുന്നിനെതിരെ ഏകോപിതമായ പ്രതിരോധമുയര്‍ത്തുക

മയക്കുമരുന്ന് എക്കാലത്തും ഒരു സാമൂഹ്യ വിപത്താണ്. സമീപകാലത്തായി മയക്കുമരുന്ന്, പ്രത്യേകിച്ച് രാസലഹരി ലോകമാകെ ഒരു മഹാവിപത്തായി വളര്‍ന്നിട്ടുണ്ട്. രാസലഹരിയടക്കമുള്ള മയക്കുമരുന്നിന്റെ ആഗോളവിപണി ശതകോടിക്കണക്കിന് ഡോളറിന്റേതാണ്. വലിയ അന്താരാഷ്ട്ര മാഫിയ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. കൗമാരക്കാരെയാണ്...

കുട്ടികൾക്ക്‌ കരുതലൊരുക്കാം

‘ചെറുപ്പത്തിലേ പിടികൂടുക’ ( catch the young) എന്നത്‌ എല്ലാ പ്രതിലോമ ശക്തികളുടെയും തന്ത്രമാണ്‌. പുതിയ തലമുറയെ പ്രലോഭിപ്പിച്ചും പിന്നീട്‌ ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിൽ കൊണ്ടുവന്നാൽ അവരെ ഉപഭോക്താക്കളും കാരിയർമാരും ആക്കി മാറ്റാം....

ഇന്ത്യയെ ഗ്രസിക്കുന്ന മഹാവിപത്ത്

മയക്കുമരുന്നുപയോഗം, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലെ മയക്കുമരുന്നിനോടുള്ള ആസക്തി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കയുളവാക്കുന്ന ഒന്നായി വളർന്നുകഴിഞ്ഞു. ഒരിക്കലുപയോഗിച്ചാൽ ആയുഷ്കാലം മുഴുവൻ അടിമത്തം ക്ഷണിച്ചുവരുത്തുന്ന എംഡിഎംഎ പോലെയുള്ള അതിമാരകമായ മയക്കുമരുന്നുകളാണ് യുവജനങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നത്. ഐക്യരാഷ്ട്ര...

ലഹരിയുടെ ഫാസിസ്റ്റ് ഉത്തേജനങ്ങള്‍ (നാസി ജര്‍മനിയുടെ അനുഭവങ്ങള്‍)

അധികാരം വിട്ടൊഴിയുന്നതിനു മുമ്പു തന്നെ, ഇല്ലാതാക്കാന്‍ പ്രയാസമുള്ള ഒരു രാസവിഷത്തെ തങ്ങളുടെ ജനതയ്ക്കിടയില്‍ വ്യാപിപ്പിക്കാന്‍ ജര്‍മനിയിലെ നാസികള്‍ക്ക് സാധ്യമായിരുന്നു. ഒരു ഭാഗത്ത്, വിട്ടുവീഴ്ചകളില്ലാത്ത വിധത്തില്‍ കര്‍ശനമായ നിയമങ്ങളിലൂടെയും ശിക്ഷകളിലൂടെയും മയക്കുമരുന്ന് നിരോധിച്ചിരിക്കുകയാണെന്ന് നാസി...

കലാലയങ്ങളിലെ ലഹരി വ്യാപനത്തിനെതിരെ എസ്എഫ്ഐ

കേരളത്തിൽ ഇന്നു നിലനിൽക്കുന്ന സാമൂഹികസാഹചര്യം ഏറെ ഗൗരവമേറിയതും ആശങ്കയുളവാക്കുന്നതുമാണ്. വിദ്യാർത്ഥി-യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അരാജകപ്രവണതയും അതുവഴി രൂപപ്പെടുന്ന ലഹരി ഉപയോഗവും നമ്മുടെ യുവതലമുറയുടെ ഇച്ഛാശേഷിയെ പൂർണ്ണമായും നശിപ്പിക്കുന്നു എന്നത് നിസ്സംശയമാണ്. ഈ പ്രവണതയുടെ വേരുകൾ...

Archive

Most Read