Thursday, November 19, 2026

ad

Monthly Archives: December, 0

2026 ഒക്‌ടോബർ 23

♦ കോർപ്പറേറ്റ് കുടിലതയിൽ കൂറ് മറന്നുപോകുന്ന മാധ്യമ കിടമത്സരങ്ങൾ‐ എം വി നികേഷ്കുമാർ ♦ ഒന്നുകിൽ കീഴടങ്ങൽ അല്ലെങ്കിൽ ചെറുത്തുനിൽപ്പ്‐ കെ ജെ ജേക്കബ് ♦ വലതുപക്ഷത്തിന് കുടപിടിക്കുന്ന മാധ്യമങ്ങൾ‐ അനുപമ വെങ്കിടേശ്വരൻ ♦ വേട്ടയാടപ്പെടുന്ന വാർത്താമുറികൾ‐...

കോർപ്പറേറ്റ് കുടിലതയിൽ കൂറ് മറന്നുപോകുന്ന മാധ്യമ കിടമത്സരങ്ങൾ

ഇനി പറയുന്ന വിഷയത്തിന് ഒരു പൂർവ്വകാല ചരിത്രബന്ധമുണ്ടെങ്കിൽ അത് അടിയന്തരാവസ്ഥയുമായാണ്. മെരുങ്ങാത്ത പത്രങ്ങളെയും പ്രസിദ്ധീകരണങ്ങളെയും അടിച്ചമർത്തുകയും ഒപ്പംനിന്നവയെ വഴിവിട്ടുതുണയ്ക്കുകയും ചെയ്ത കാലം. അടച്ചുപൂട്ടൽ, സെൻസർഷിപ്പ്, അറസ്റ്റ്, അച്ചടിക്കടലാസ് നിഷേധിക്കൽ, സർക്കാർ പരസ്യം നിഷേധിക്കൽ...

ഒന്നുകിൽ കീഴടങ്ങൽ 
അല്ലെങ്കിൽ ചെറുത്തുനിൽപ്പ്

സർക്കാരുകളെ ഓഡിറ്റ് ചെയ്യുക മാധ്യമങ്ങളുടെ ജോലിയാണ്, ഉത്തരവാദിത്തം കൂടിയാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കുവേണ്ടി ചോദ്യങ്ങൾ ചോദിക്കുക, ഉത്തരങ്ങൾ അവരിലേക്കെത്തിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്; അതുകൂടി ചേർത്തുവച്ചാണ് പരമാധികാരികളായ ജനങ്ങൾ തീരുമാനങ്ങളെടുക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി...

വലതുപക്ഷത്തിന് കുടപിടിക്കുന്ന മാധ്യമങ്ങൾ

ജനാധിപത്യത്തിന്റെ കാവലാളാവുക, അധികാരത്തിലുളളവരോട് ചോദ്യങ്ങൾ നിർഭയം ചോദിച്ചുകൊണ്ടിരിക്കുക, ആവശ്യമുള്ള സമയങ്ങളിൽ പ്രതിപക്ഷമായി പ്രവർത്തിക്കുക എന്നിവയൊക്കെ മാധ്യമങ്ങളുടെ അടിസ്ഥാന ഉത്തരവാദിത്വങ്ങളാണ്. ആ ഉത്തരവാദിത്വം മാധ്യമങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് വിലയിരുത്താൻ സർക്കാരിനെതിരായ എത്ര വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നതിന്റെ...

വേട്ടയാടപ്പെടുന്ന വാർത്താമുറികൾ

ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനലിനെതിരെ (റിപ്പോർട്ടർ ടിവി) സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്ന കടന്നാക്രമണങ്ങളെ കേവലമൊരു നിയമനടപടിയായി ചുരുക്കിക്കാണാൻ കഴിയില്ല. സത്യത്തിൽ എന്താണ്...

ഭരണം മാറുമ്പോൾ ഭാവം മാറുന്ന നാലാംതൂണ്

2016 മുതൽ എൽഡിഎഫ്‌ സംസ്ഥാനം ഭരിക്കവെ ആദ്യത്തെ അഞ്ച്‌ വർഷവും തുടർഭരണം ലഭിച്ച അഞ്ച്‌ വർഷവും ഇപ്പോൾ യുഡിഎഫിന്റെ ഭരണം വന്നപ്പോഴും മാധ്യമങ്ങൾ ഇവയോരോന്നിനോടും സ്വീകരിച്ച സമീപനം പരിശോധിക്കപ്പെടേണ്ടതുണ്ട്‌. വന്യജീവി ആക്രമണം സംബന്ധിച്ച വാർത്തകൾക്ക്‌...

സിപിഐ എം 
വിരോധത്തിൽ വേരൂന്നിയ മാധ്യമങ്ങൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എന്നു പറയുന്ന പത്രങ്ങളുടെയും ചാനലുകളുടെയും ജനിതക ഘടനയിൽതന്നെ മാർക്സിസ്റ്റ് വിരോധമുണ്ട്. 1930കളുടെ രണ്ടാംപകുതിയിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നു. അതിനുമുമ്പ് തന്നെ 1921ൽ ആരംഭിച്ച പത്രമാണ് മാതൃഭൂമി. ദേശീയ...

കേരളത്തിൽ പ്രിസിഷൻ സെൻസറിങ്

കേരളം പുതിയൊരു മാധ്യമാനുഭവത്തിലൂടെ കടന്നുപോവുകയാണ് – കേരള സർക്കാരിനെ, വിശേഷിച്ച് മുഖ്യമന്ത്രിയെ, വിമർശിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങൾ നീക്കംചെയ്യുന്നു. മെറ്റയാണ് ഇതു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമവേദികൾ നടത്തുന്ന അമേരിക്കൻ കമ്പനിയാണ്...

പൊലീസിലേക്ക്‌ തിരിയാത്ത 
മാധ്യമ ക്യാമറകൾ

യുഡിഎഫ്‌ സർക്കാർ ഭരിക്കാൻ തുടങ്ങിയിട്ട്‌ അഞ്ചുമാസം മാത്രമേ ആയിട്ടുള്ളൂവെന്നതിനാൽ ഭരണത്തിന്റെ എല്ലാ മേഖലകളേയും വിലയിരുത്താൻ സമയമായിട്ടില്ലെന്ന്‌ വാദിക്കുന്നവരുണ്ട്‌. വാദത്തിനുവേണ്ടി അത്‌ അംഗീകരിച്ചാൽ തന്നെ, മാധ്യമങ്ങളുടെ മാറ്റത്തെ വിലയിരുത്താൻ അഞ്ചുമാസം ധാരാളമാണ്‌. എൽഡിഎഫിന്‌ 2021 ൽ...

Archive

Most Read