അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ സിവില്‍ സര്‍വീസിനെ ഇല്ലാതാക്കല്‍ യുഡിഎഫ് – ബിജെപി അജൻഡ‐ എം വി ശശിധരൻ
♦ കമ്പോള നയങ്ങള്‍ തകര്‍ത്ത സര്‍വീസ് മേഖല‐ എം എ അജിത്കുമാർ
♦ ക്ഷാമബത്ത: ചരിത്രവും വര്‍ത്തമാനവും‐ എസ് ഗോപകുമാർ
♦...
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുത്തതും സംരക്ഷിച്ചതും നിരന്തരം നടത്തിയ പോരാട്ടങ്ങളിലൂടെയാണ്. 2021–26 കാലത്ത് രണ്ടാം പിണറായി സർക്കാർ കേന്ദ്ര ഗവൺമെന്റിന്റെ ഉപരോധസമാനമായ നടപടികൾമൂലം സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ ക്ഷാമബത്ത അതാത് സമയത്ത്...
ജനക്ഷേമം ഉറപ്പുവരുത്തുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാട് സ്വീകരിക്കപ്പെടുന്നത് സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതോടെയാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പൗരർക്ക് ഉറപ്പുവരുത്തുകയെന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കപ്പെട്ടതോടെ...
കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ ഒരു പൊതുചട്ടക്കൂടിൽകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് 1957 ലെ ഇഎംഎസ് സർക്കാർ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചത്. ഇതുവഴി സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിൽ നിക്ഷിപ്തമായി. പുരോഗമനപരമായ ഈ ബില്ലിനെതിരെ...
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി മെച്ചപ്പെട്ട വേതന ഘടന നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍, നവോത്ഥാന മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ക്കെതിരായ മുന്നേറ്റത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്....
വിഭവ പരിമിതി മുറിച്ചുകടന്ന് ആരോഗ്യ വിദ്യാഭ്യാസ സൂചികകളിൽ ലോകോത്തര നിലവാരത്തിലേക്ക് കേരളം എത്തിനിൽക്കുന്നു. 2018-ലെ പ്രളയത്തെ തുടർന്ന് കൂടുതൽ മികച്ചതായി പുനർനിർമ്മിക്കപ്പെട്ട നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്കും ഇതര രാഷ്ട്രങ്ങൾക്കും വഴികാട്ടുന്ന ഒരു...