♦ കേരള വികസന അജൻഡ നിശ്ചയിച്ച പഠന കോൺഗ്രസ്സുകൾ‐ പിണറായി വിജയൻ
♠ പുതുകേരളത്തിനായി പഠന കോൺഗ്രസ്‐ എം എ ബേബി
♦ തകർക്കപ്പെട്ട കേരളത്തെ വീണ്ടെടുത്ത രണ്ടാം പഠന കോൺഗ്രസ്‐ ജഗജീവൻ എൻ
♦ അഞ്ചാം...
1980കളുടെ അവസാനമായപ്പോൾ കേരളത്തിൽ വികസനപ്രതിസന്ധി ദൃശ്യമായിരിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞുതുടങ്ങി. കേരള മോഡൽ എന്നറിയപ്പെടുന്ന ക്ഷേമത്തിലൂന്നിയുള്ള വികസനമാതൃകയുടെ പരാജയമാണതെന്നും വ്യാഖ്യാനിക്കപ്പെട്ടു.
1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലം മുതൽ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം...
അഞ്ചാമത് കേരള പഠന കോണ്‍ഗ്രസ് ഫെബ്രുവരിയില്‍ നടക്കുകയാണ്. 1994 ലാണ് സഖാവ് ഇ എം എസ്സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ പഠന കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തത്. അതിനുശേഷം 2005, 2011, 2016 എന്നീ വര്‍ഷങ്ങളിലായി മൂന്ന്...
എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ അന്താരാഷ്ട്ര പഠന കോൺഗ്രസ് കേരള വികസനവുമായി ബന്ധപ്പെട്ട് സംഘടിക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടിലേറെ കടന്നുപോയിരിക്കുന്നു. 2026 ഫെബ്രുവരി മൂന്നാം വാരത്തിൽ അഞ്ചാമത് കേരള...
1957ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടു. ഭൂപരിഷ്‌കരണം,വിദ്യാഭ്യാസ-ം, തൊഴിൽ തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങൾ,അധികാര വികേന്ദ്രീകരണം, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ, കുടിയൊഴിപ്പിക്കൽ നിരോധന നിയമം തുടങ്ങിയവ ആ വികസന...
അഞ്ചുവർഷം മുൻപ് 2021 ജനുവരിയിൽ, അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ തയ്യാറെടുപ്പിന് സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പത്തുവർഷം കഴിഞ്ഞ് 2026 ഫെബ്രുവരി 21, 22...
(ഒന്നാം കേരള പഠനകോൺഗ്രസിനെപ്പറ്റി 1994 ആഗസ്ത് 27ന് ദേശാഭിമാനി പഠന കോൺഗ്രസ് സപ്ലിമെന്റിൽ എഴുതിയ ലേഖനം)
തിരുവിതാംകൂർ, കൊച്ചി എന്നീ രണ്ടു നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മലബാർ ജില്ലയും ചേർന്നു കേരളസംസ്ഥാനം രൂപപ്പെട്ടിട്ടു (1994)...
നീതിപൂർവവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളർച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതൽ നീതിപൂർവമായ വിതരണം ഉറപ്പുവരുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാർദ്ധം വരെ...
1991ല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെ ട്ടുവന്നതോടെ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന ചര്‍ച്ച സജീവമായി. ഈ ഘട്ടത്തിലാണ് ഇ.എം. എസ് മുന്‍കൈയെടുത്തുകൊണ്ട് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് എ.കെ.ജി പഠന ഗവേഷണ...