Sunday, November 9, 2025

ad

Monthly Archives: December, 0

2025 ഒക്ടോബർ 3

♦ രക്ഷപ്പെടാനുള്ള 
വഴിയെന്ത്?‐ എം എ ബേബി ♦ ഇന്ത്യൻ വിപണി തുറന്നുകിട്ടാൻ 
ചുങ്കം ആയുധമാക്കുന്ന 
സാമ്രാജ്യത്വം‐ വിജൂ കൃഷ്ണൻ ♦ ട്രംപിന്റെ യഥാർഥ ഉന്നമെന്ത്? 
ഇൻഡോ അമേരിക്കൻ 
ഉഭയകക്ഷി വ്യാപാരക്കരാറോ?‐ ഡോ. ടി എം...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

ആമുഖം

ഇന്ത്യൻ ജനജീവിതത്തെയാകെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കുമേൽ പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയിരിക്കുകയുമാണ് ട്രംപും അമേരിക്കൻ ഗവൺമെന്റും. ഈ സാമ്പത്തിക കടന്നാക്രമണത്തെ ചെറുക്കാനും അമേരിക്കയ്ക്ക് അതേ നാണയത്തിൽ, അതേ സമയം ഇരട്ടിശക്തിയോടെ, തിരിച്ചടി...

രക്ഷപ്പെടാനുള്ള 
വഴിയെന്ത്?

അമേരിക്ക അടിച്ചേൽപ്പിച്ച ഏകപക്ഷീയമായ പ്രതികാരച്ചുങ്കത്തെ തുടർന്ന് മുറിഞ്ഞുപോയ ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ അമേരിക്കൻ വ്യപാര പ്രതിനിധികൾ സെപ്തംബർ മധ്യത്തിൽ ഇന്ത്യ സന്ദർശിച്ചതോടെ ന്യൂഡൽഹിയിൽ പുനരാരംഭിച്ചിരിക്കുകയാണ്. അടിയറവ് പറയിക്കാൻ ഇന്ത്യക്കുമേൽ അമേരിക്ക കടുത്ത...

ഇന്ത്യൻ വിപണി തുറന്നുകിട്ടാൻ 
ചുങ്കം ആയുധമാക്കുന്ന 
സാമ്രാജ്യത്വം

ട്രംപ് ഭരണം ഇന്ത്യയ്ക്കും മറ്റു നിരവധി രാജ്യങ്ങൾക്കും മേൽ ചുങ്കയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ട്രംപ്‌ വാഴ്‌ചയുടെ അമേരിക്കയെ വീണ്ടും മഹാശക്തിയായി (Make America Great Again-‐ MAGA) ഉയർത്തുകയെന്നതിനു നൽകുന്ന ഊന്നൽപ്രകാരം വിവിധ രാജ്യങ്ങളിൽ അമേരിക്ക...

ട്രംപിന്റെ യഥാർഥ ഉന്നമെന്ത്? 
ഇൻഡോ അമേരിക്കൻ 
ഉഭയകക്ഷി വ്യാപാരക്കരാറോ?

ട്രംപ് 50% ഇറക്കുമതി തീരുവ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഫലത്തിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി അമേരിക്ക നിരോധിച്ചിരിക്കുകയാണെന്ന് പറയാം. ഇതും പോരാഞ്ഞിട്ട് H1-B വിസയ്ക്ക് 88 ലക്ഷം രൂപ ഫീസും നിശ്ചയിച്ചു....

ഇന്ത്യയ്ക്കുനേരെയുള്ള ട്രംപിന്റെ 
ചുങ്കയുദ്ധവും പ്രത്യാഘാതങ്ങളും

‘‘നീതിയുക്തമല്ലാത്ത വ്യാപാര പ്രവർത്തന’’ത്തിലൂടെ വിദേശരാജ്യങ്ങൾ അമേരിക്കയെ ദീർഘകാലമായി ‘ചൂഷണം’ ചെയ്യുകയാണ് എന്നു പറഞ്ഞുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികാരച്ചുങ്കം ഏർപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു സമഗ്ര പദ്ധതിയോടുകൂടി ചുങ്ക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ‍്. ചുങ്കങ്ങളുടെയും പ്രതികാരച്ചുങ്കങ്ങളുടെയും അർഥം...

പ്രതികാരച്ചുങ്കത്തിനെതിരെ 
പ്രതിഷേധിക്കുക

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ചരക്കുകളുടെ മേല്‍ 25% അധികച്ചുങ്കം ചുമത്തിയ നടപടി, സാമ്രാജ്യത്വ ഭീഷണിയാണ്. നേരത്തെയുള്ള 25% ചുങ്കത്തിന് പുറമെയാണ്, പുതിയ 25% കൂടി ചുമത്തിയത്. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്...

ചുങ്കയുദ്ധങ്ങളുടെ 
രാഷ്ട്രീയ–സാമ്പത്തിക മാനങ്ങൾ

1994ൽ ഗാട്ട് കരാർ ഒപ്പുവെച്ചതുവഴി ലോക വ്യാപാര സംഘടന (WTO) രൂപം കൊണ്ടപ്പോൾ അത് ആഗോളവൽക്കരണത്തിന്റെ-- കൊളോണിയൽ കാലഘട്ടത്തിനു ശേഷമുള്ള -- പുതിയൊരു യുഗമായി അടയാളപ്പെടുത്തപ്പെട്ടു. സ്വതന്ത്ര വ്യാപാരം എപ്പോഴും എല്ലാവരെയും അഭിവൃദ്ധിയിലേക്ക്...

Archive

Most Read