അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ അതിദാരിദ്ര്യമുക്ത കേരളത്തിലേക്ക്‐ പിണറായി വിജയൻ
♦ ദാരിദ്ര്യ നിർമാർജനത്തിന്റെ ചരിത്രത്തിൽ കേരളത്തിന്റെ സ്ഥാനം ഉജ്വലം‐ ആർ രാംകുമാർ
♦ അതീവദാരിദ്ര്യമകന്ന നവകേരളം‐ ഡോ. ജോയ് ഇളമൺ
♦ ആലപ്പുഴ മൈക്രോ പ്ലാൻ അനുഭവ പാഠങ്ങൾ‐ അജിത്കുമാർ...
കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് പ്രഖ്യാപിക്കപ്പെടുകയാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാര്യത്തിൽ ഇന്ത്യ, പരമ ദരിദ്രരുടെ പ്രദേശമെന്നറിയപ്പെടുന്ന സബ് സഹാറൻ ആഫ്രിക്കയിൽ നിന്ന് ഏറെയൊന്നും അകലെയല്ലായെന്ന അവസ്ഥയുള്ളപ്പോഴാണ് കേരളം ഈ നേട്ടം കെെവരിക്കുന്നത്....
കേരളത്തിലെ സവിശേഷതകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരള വികസന മാതൃകയുടെ മറ്റൊരു ദൃഷ്ടാന്തം കൂടി നമ്മള്‍ ലോകത്തിനു മുമ്പാകെ ഉയര്‍ത്തിക്കാട്ടുകയാണ്. അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ എത്തുകയാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യം ഏറ്റവും...
‘‘എന്റെ ഏറ്റവും വലിയ ആശങ്ക ഇന്ത്യയിലെ ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവുമാണ്’’: സേവാഗ്രാമത്തിൽ 1938ൽ സി. എഫ്. ആൻഡ്രൂസുമായി നടത്തിയ ഒരു സംഭാഷണത്തിൽ രാഷ്ട്രപിതാവ്- മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണിവ. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ...
നവകേരള സൃഷ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പടവിലേക്കാണ് കേരളം ഈ നവംബർ ഒന്നാം തീയതി കാൽവെക്കുന്നത്. കേരളത്തിൽ അതീവദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചുകൊണ്ടുള്ള വളരെ പ്രധാനപ്പെട്ട നടപടിയിലേക്കാണ് നാം പോകുന്നത്. 2021ൽ മുഖ്യമന്ത്രി...
തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ അവലൂക്കുന്നിലെ ഉള്ളാടർ കുടാംബങ്ങളുടെ ദുരവസ്ഥ സംബന്ധിച്ച തീക്ഷ്ണമായ അനുഭവമാണ് (മൂന്ന് സെന്റിലും ഒരു സെന്റിലുമുള്ള വീടുകൾ, പണികൾ പൂർത്തീകരിക്കാത്ത ചോരുന്ന മോശം അവസ്ഥയിലുള്ള വീടുകളും കക്കൂസുകളും, മണ്ണും മാലിന്യങ്ങളും...
ഈവര്‍ഷം നവംബര്‍ ഒന്നാം തീയതി അതിദരിദ്ര്യ നിര്‍മാര്‍ജനം കൈവരിച്ച സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ തന്നെ സാമൂഹ്യ- സാമ്പത്തിക വികസന ചരിത്രത്തിലെ ആദ്യത്തെ പ്രോജ്ജ്വലമായ ഒരു നേട്ടത്തിനാകും നാം സാക്ഷികളാകുന്നത്. ഇതോടെ ദാരിദ്ര്യവും...
മാർക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാന ഘടകങ്ങളെയാകെ നിഷേധിച്ചുകൊണ്ട് ചില യൂറോപ്യൻ കമ്യൂണിസ്റ്റ് പാർട്ടികളിൽ രൂപംകൊണ്ട ഒരു പ്രവണതയാണ് യൂറോകമ്യൂണിസം. ആ പ്രവണതയുടെ മുഖ്യ ആചാര്യന്മാരിലൊരാളും സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ സാന്റിയാഗോ...