Saturday, December 6, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

1. 2021ലെ മർട്ടി ഡെെമൻഷണൽ പോവർട്ടി ഇൻഡക്സ് പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് എത്ര ശതമാനമാണ് ?
a)7 b) 11.5
c) 0.7 d) 0.9

2. പി കെ കാളൻ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) വിദ്യാഭ്യാസം b) പട്ടികവർഗ– ആദിവാസി വികസനം
c) ആരോഗ്യം d) റോഡ് വികസനം

3. ‘യൂറോ കമ്യൂണിസവും ഭരണകൂടവും’ എന്ന പുസ്തകം എഴുതിയതാര് ?
a) സാന്റിയാഗോ കാറില്ലോ b) റോയ് ഗോഡ്സൻ
c) റോഗർ സിമോൺ d) സ്റ്റുവർട്ട് ഹാൾ

4. ജനകീയാസൂത്രണം ആരംഭിച്ച വർഷം ?
a) 1994 b) 1992
c) 1997 d) 1996

5. ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ 
വിദ്യാഭ്യാസം ഉറപ്പു നൽകുന്നത് ?
a) 45 b) 21
c) 23 d) 14

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 
എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 14/11/2025
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + thirteen =

Most Popular