| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. ലിംഗ തുല്യതാ സൂചികയിൽ നിലവിൽ കേരളത്തിന്റെ ജിപിഐ എത്ര ?
a) 1.01 b) 1.02
c) 1.05 d) 1.44
2. ഇന്ത്യയിലാദ്യമായി കോളേജ് തലത്തിൽ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ സംസ്ഥാനം ?
a) തമിഴ്നാട് b) കർണാടകം
c) കേരളം d) തെലങ്കാന
3. കെഎസ്ആർടിസിയിൽ പെൻഷൻ പ്രഖ്യാപിച്ചത് ഏതു വർഷം
a) 1984 b) 1987
c) 1985 d) 1989
4. എ ജെ സദാശിവ കമ്മീഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) വിദ്യാഭ്യാസം b) ലിംഗതുല്യത
c) പട്ടികജാതി ഉപസംവരണം d) സാമ്പത്തിക സംവരണം
5. മാഗ്നറ്റ് സ്കൂൾ പദ്ധതി എന്ന സ്കൂൾ ലയിപ്പിക്കൽ പദ്ധതി കൊണ്ടുവന്ന സംസ്ഥാനം?
a) ഹരിയാന b) കർണാടകം
c) ഹിമാചൽ d) ആന്ധ്രപ്രദേശ്
| മാർച്ച് 6 ലക്കത്തിലെ വിജയികൾ |
1. കെ വേണുഗോപാലൻ
കൊങ്ങപ്പള്ളി ഹൗസ്
കുണിയൻ, കരിവെള്ളൂർ പി.ഒ.
കണ്ണൂർ – 670521
2. മുരളീധരൻ ഇ പി
മുരളിമന്ദിരം, തിരുവാലി പി.ഒ.
തിരുവാലി, മലപ്പുറം – 676123
3. കെ നാരായണൻ
അയ്യോളം, മാത്തിൽ പി.ഒ.
കണ്ണൂർ – 670307
4. വി എ മുരളി
വാച്ചാക്കൽ വീട്, എടവനക്കാട് പി.ഒ.
എറണാകുളം – 682502
5. പ്രൊഫ. ഉമ്മർ എം
മുണ്ടേക്കാട്, തിരുനാരായണപുരം
പുലാമന്തോൾ പി.ഒ.
മലപ്പുറം – 679323
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 11/04/2026 |



