| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. ഇറാനിലെ മൊസാദേക്ക് ഗവൺമെന്റിനെ അട്ടിമറിക്കാൻ പ്രവർത്തിച്ച ബ്രിട്ടീഷ് ചാരസംഘടന ?
a) സിഐഎ b) എം 16
c) മൊസാദ് d) റോ
2. മുന്നൂറ് ശതമാനത്തിനുമേൽ ലാഭം കിട്ടുമെങ്കിൽ മൂലധനം സ്വന്തം ഉടമയെപ്പോലും കൊന്ന് കെട്ടിത്തൂക്കുമെന്ന് പറഞ്ഞതാര് ?
a) കാറൽ മാർക്സ് b) ടി ജെ ഡണ്ണിങ്
c) ഫ്രെഡറിക് എംഗൽസ് d) വി ഐ ലെനിൻ
3. ‘ചുവപ്പ് ഭീതി’ എന്ന പേരിൽ കമ്യൂണിസ്റ്റുകാർക്കെതിരെ ആക്രമണമഴിച്ചുവിട്ട രാജ്യം ?
a) ബ്രിട്ടൻ b) ജർമനി
c) ഇറ്റലി d) അമേരിക്ക
4. മജ‍്ലിസ് ഏതു രാജ്യത്തിന്റെ പാർലമെന്റാണ് ?
a) ഇറാഖ് b) അഫ്ഗാനിസ്താൻ
c) ഇറാൻ d) ഇസ്രയേൽ
5. ‘പെട്രോ’ എന്ന ക്രിപ്റ്റോകറൻസി അവതരിപ്പിച്ച രാജ്യം ?
a) വെനസേ-്വല b) ക്യൂബ
c) ലിബിയ d) ഇറാഖ്
| ഫെബ്രുവരി 20 ലക്കത്തിലെ വിജയികൾ |
ഫെബ്രുവരി 20 ലക്കത്തിലെ വിജയികൾ
1. സുരേഖ എസ്. എസ്
ഗൗരീശങ്കരം, നെെനാകോണം
പുന്നയ്ക്കാട്, പെരുമ്പഴുതൂർ പി.ഒ
തിരുവനന്തപുരം – 695126
2. ശാരിക കെ എസ്
വാഴേലിപറമ്പിൽ ഹൗസ്
കാരുണ്യനഗർ സ്ട്രീറ്റ്– എ
ഹൗസ് നം: 2, പുളിഞ്ചോട്, രാമവർമപുരം
തൃശൂർ – 680631
3. അഭിഷേക് കെ വി
S/o ഗിരീഷ് പി
പാലക്കിൽ (H), കാവിന്മൂല, ചുഴലി പി.ഒ
കരിമ്പം (വഴി), കണ്ണൂർ – 670142
4. പി എൻ സുധീന്ദ്രൻ
പൂവത്തോട്, ഏന്തയാർ പി.ഒ
വള്ളക്കാട്, കോട്ടയം – 686514
5. കെ കെ രാധാകൃഷ്ണൻ
കുണ്ടോത്തറ വീട്, എടവനക്കാട് പി.ഒ
എറണാകുളം – 682502ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല.
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001
എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 30/03/2026
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 30/03/2026 |



