മാർച്ച് 27 ലക്കത്തിലെ വിജയികൾ
1. വിജയൻ മംഗലത്ത്
അച്ചുവീട്
അഴിഞ്ഞിലം പി.ഒ
ഫാറൂഖ് കോളേജ്
മലപ്പുറം – 673632
2. പി കെ മോഹൻദാസ്
മോണിഷ, അംഗൻവാടി റോഡ്
ചാത്തംകുളം, മുടിക്കോട്
പട്ടിക്കാട് പി.ഒ
തൃശ്ശൂർ – 680652
3. ഏലിയാമ്മ പൗലോസ്
ഉൗരത്തുംകുടി വീട്
ബെെസൺവാലി പി.ഒ
ഇടുക്കി –...
♦ സഹകരണ മേഖലയിലേക്കുള്ള ആർഎസ്എസിന്റെ നുഴഞ്ഞുകയറ്റം‐ ഡോ. ടി എം തോമസ് ഐസക്
♦ ക്ഷേത്രങ്ങൾ രാഷ്ട്രീയക്കളരികളാകുമ്പോൾ‐ കെ എൻ ഗണേശ്
♦ നവഫാസിസവും ഇന്ത്യന്‍ സിനിമയും‐ ജി പി രാമചന്ദ്രൻ
♦ ശാസ്ത്രം, ആശയധാര, അധികാരം...
ആർഎസ്എസ് എന്ന ഫാസിസ്റ്റ് ഭീകരസംഘടന യഥാർഥത്തിൽ നമ്മുടെ കാഴ്ചയ്ക്കും അറിവിനും അപ്പുറമാണ് നിൽക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ അത് പല ഘട്ടങ്ങളിലായി അത്ഭുതകരമായ വേഗത്തിലാണ് ഉയർന്നുവരുന്നത്. നമുക്കിടയിലേക്ക് അത് കൃത്യമായ നുഴഞ്ഞുകയറ്റമാണ് നടത്തുന്നത്. ആർഎസ്എസിനെയെന്നല്ല,...
കേരള സമൂഹത്തിന്റെ ഒരു അടിസ്ഥാന സവിശേഷത ജാതി-–മത ചിന്തകൾക്കതീതമായി ബഹുജനങ്ങൾ പങ്കാളികളാവുന്ന പൊതു ഇടങ്ങളുടെ ബാഹുല്യമാണ്. ഏറ്റവും പ്രസിദ്ധം ലൈബ്രറികൾ തന്നെ. ഇന്ത്യയിൽ ഒരു ലക്ഷം ജനസംഖ്യയ്ക്ക് 3 –- 4 ലൈബ്രറികൾ...
ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. കൊല്ലവർഷത്തിൽ ധനുമാസം മുതൽ മഴക്കാലത്തിന്റെ ആരംഭംവരെ തുടർച്ചയായി ഉത്സവങ്ങളാണ്. പരീക്ഷകൾ കഴിഞ്ഞ് വേനലവധിക്ക് സ്കൂൾ പൂട്ടുന്നതും ഇതേ കാലത്താണ്. കേരളത്തിൽ അസംബ്ലി പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടക്കുന്നതും ഇതേ...
മുസ്ലീങ്ങള്‍, ഇടതുപക്ഷം, പ്രതിപക്ഷ കക്ഷികള്‍, ബുദ്ധിജീവികള്‍, സെക്കുലറിസ്റ്റുകള്‍, ജനാധിപത്യവാദികള്‍ എന്നിവരെ പ്രതിനായകരായും രാജ്യദ്രോഹികളായും ചിത്രീകരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് നവഫാസിസ്റ്റ് കാലത്തെ ഇന്ത്യന്‍ പ്രൊപ്പഗൻഡ സിനിമകളുടെ പൊതു അജൻഡ. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുകയും മതവെറി...
സമകാലിക ഇന്ത്യയിൽ, സംഘപരിവാർ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ കാലത്ത് ശാസ്ത്ര നയങ്ങൾ ഒരു നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഈ നയങ്ങളിൽ കാണാവുന്നത് നേരിട്ടുള്ള ശാസ്ത്രവിരുദ്ധതയല്ല, മറിച്ച്, ശാസ്ത്രത്തെ ഒരു പ്രത്യേക സാംസ്കാരിക-രാഷ്ട്രീയ ആശയധാരയുമായി ചേർത്ത്...
ചെറുത്തുനിൽപ്പുകൾ ഏറെ ഉയരുന്നുണ്ടെങ്കിലും ഫാസിസം അതിന്റെ വേരുകൾ ആഴത്തിൽതന്നെ പടർത്തിക്കൊണ്ടിരിക്കുന്നുണ്ട്. സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന പല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും അത് കൃത്യമായി എടുത്തുപറയുന്നതുമാണ്.കേരളം ഇത്തരത്തിലുള്ള ഫാസിസത്തെയും സംഘപരിവാർ അജൻഡകളെയും പാടെ തള്ളിക്കളയുന്നവരാണെന്നും ഇന്റലെക്ച്വൽ...
ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത സമൂഹത്തിൽ, വർഗീയതയ്ക്ക് വളരാനാവശ്യമായ സാഹചര്യങ്ങൾ അതിനകത്തു തന്നെ ധാരാളമുണ്ട് എന്ന വസ്തുതയെ നാം ആദ്യമേ പരിഗണിക്കണം. അതുകൊണ്ട് , ഒരു വർഗീയതയാണ് മറ്റൊരു വർഗ്ഗീയതയ്ക്ക് വളമൊരുക്കുന്നത് തുടങ്ങിയ ലളിതയുക്തികളുമായി,...