Wednesday, November 4, 2026

ad

Monthly Archives: December, 0

എന്തുകൊണ്ട് കിഫ്ബി ?

ഗതാഗത മാർഗങ്ങൾ, വൈദ്യുതി ശൃംഖല, വ്യവസായ പാർക്കുകൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളിലെല്ലാം കേരളം വളരെ പിന്നിലാണ്. ഈ പിന്നാക്കാവസ്ഥ പരിഹരിച്ചുകൊണ്ട് മാത്രമേ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുവാൻ കഴിയൂ, വ്യവസായവൽക്കരണം സാധ്യമാവൂ. സമകാലിക വികസന...

കിഫ്ബി ഒരു വിപുലീകൃത ആന്വിറ്റി സ്കീം

കേന്ദ്ര സർക്കാരും കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകളും ആന്വിറ്റി മോഡലിൽ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാറുണ്ട്. 2019 അവസാനത്തിൽ കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയ്ക്കുള്ള 93 പദ്ധതികൾ ഉണ്ടായിരുന്നു. എല്ലാ...

കിഫ്ബിക്ക് മുൻപുള്ള 
വൻകിട പ്രൊജക്ടുകൾ

കൊച്ചി വിമാനത്താവളം, വിഴിഞ്ഞം ഹാർബർ, കൊച്ചി മെട്രോ, ടെക്നോപാർക്ക് തുടങ്ങിയ പ്രൊജക്ടുകളെല്ലാം കേരള വികസന ചരിത്രത്തിലെ അഭിമാന സ്തംഭങ്ങളാണ്. അവ കിഫ്ബിക്ക് മുൻപ് രൂപംകൊണ്ടവയുമാണ്. ഇനിയും ഇതുപോലുള്ള വമ്പൻ വികസന പദ്ധതികൾ പ്രത്യേക...

കിഫ്‌ബി ഭരണഘടനാവിരുദ്ധമോ?

ഭരണഘടനയുടെ അനുച്ഛേദം 293 പ്രകാരം സംസ്ഥാന സർക്കാരിന് കടബാധ്യത ഉണ്ടെങ്കിൽ കമ്പോളത്തിൽ നിന്ന് വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻ‌കൂർ അനുവാദം വേണം. കിഫ്‌ബി ഈ വകുപ്പ് ലംഘിക്കുന്നു എന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു...

മസാല ബോണ്ട് വിവാദം

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നിയമനിർമ്മാണാധികാര മേഖലകൾ ഭരണഘടനയിൽ പ്രത്യേക ഷെഡ്യൂളുകളായി നിർവചിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ സംബന്ധിച്ച യൂണിയൻ ലിസ്റ്റിൽ (ലിസ്റ്റ് – 1) 37-ാമത് ഇനമാണ്...

സ്വതന്ത്ര 
സാമ്രാജ്യമോ?

കിഫ്ബി സർക്കാരിനു മുകളിൽ പ്രവർത്തിച്ച സ്വതന്ത്ര സാമ്രാജ്യമായിരുന്നുവെന്ന വി ഡി സതീശന്റെ വാദം അടിസ്ഥാനരഹിതമാണ്. നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവർത്തിക്കുന്നത്. ഏത് സ്വതന്ത്ര സാമ്രാജ്യത്തെക്കുറിച്ചാണ് സതീശൻ പറയുന്നത്? യാഥാർത്ഥ്യം...

കിഫ്ബിയുടെ ഉയർന്ന പലിശ

സർക്കാർ നേരിട്ട് എടുക്കുന്ന വായ്പയ്ക്ക് പലിശ കുറവാണെന്നിരിക്കെ, എന്തിനാണ് കിഫ്ബി വഴി ഉയർന്ന പലിശയ്ക്ക് പുറത്തുനിന്ന് വായ്പയെടുക്കുന്നത് എന്നതാണ് നിരന്തരമായി ഒരുവിഭാഗം ഉയർത്തുന്ന മുറവിളി. സംസ്ഥാന സർക്കാരുകൾ വിപണിയിൽ നിന്ന് നേരിട്ട് വായ്പയെടുക്കുന്നത് സ്റ്റേറ്റ്...

ചന്ദ്രശേഖർ കമ്മിറ്റി 
റിപ്പോർട്ടും കിഫ്ബിയും

കിഫ്ബിയിലെ ഇന്നത്തെ പ്രതിസന്ധിക്ക് അടിസ്ഥാനകാരണം ഇന്നത്തെ പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ചന്ദ്രശേഖർ 2014-ൽ തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് വ്യതിചലിച്ചതാണെന്നാണ് സുധാപിള്ള കമ്മിറ്റി പറയുന്നത്. ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോഴാണ് നാം അറിയുന്നത്. ഏതായാലും...

കിഫ്ബിയുടേത് 
കടഭാര വികസനമോ?

തീർച്ചയായിട്ടും കടബാധ്യതയുണ്ട്. പക്ഷേ, തത്തുല്യമായ ആസ്തികളും സൃഷ്ടിക്കപ്പെട്ടിട്ടില്ലേ? 2016-ലെ കിഫ്ബി നിയമഭേദഗതിയിൽ വരുത്തിയ സുപ്രധാനമായ മാറ്റം ഇതാണ്: കിഫ്ബി വായ്പയെടുക്കുന്ന പണം സർക്കാരിന്റെ ദൈനംദിന ചെലവിന് ഉപയോഗിക്കുകയില്ലായെന്നും ആസ്തികൾ സൃഷ്ടിക്കുകയേയുള്ളൂവെന്നും ഉറപ്പുവരുത്തി. അതുകൊണ്ട്...

Archive

Most Read