Monday, April 6, 2026

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

1. ഡി എസ് നകാര കേസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) വിദ്യാഭ്യാസാവകാശം b) പെൻഷൻ അവകാശം
c) മിനിമംകൂലി d) തൊഴിൽ സമയം

2. ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പരിശോധിച്ച് റിപ്പോർട്ടു നൽകാൻ ഇ എം എസ് സർക്കാർ നിയോഗിച്ച കമ്മീഷൻ ?
a) വി കെ വേലായുധൻ കമ്മീഷൻ
b) ബി കെ ഭട്ടാചാര്യ കമ്മിറ്റി
c) ജസ്റ്റിസ് ടി ചന്ദ്രശേഖര മേനോൻ കമ്മീഷൻ
d) എൻ ചന്ദ്രഭാനു കമ്മീഷൻ

3. അഞ്ചു വർഷ ശമ്പളപരിഷ്കരണ തത്ത്വത്തിന് അടിത്തറയിട്ടത് ഏത് സർക്കാരിന്റെ കാലത്താണ്?
a) സി അച്യുതമേനോൻ b) ഇ കെ നായനാർ
c) ഇ എം എസ് d) എ കെ ആന്റണി

4. രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇ ഗവേൺസ് സംസ്ഥാനം ഏത് ?
a) കേരളം b) ആന്ധ്രാപ്രദേശ്
c) മധ്യപ്രദേശ് ഉത്തർപ്രദേശ്

5. കേരളത്തിലെ ജീവനക്കാർക്ക് ആദ്യമായി കേന്ദ്ര നിരക്കിൽ ക്ഷാമബത്ത അനുവദിച്ചത് ഏതു സർക്കാരിന്റെ കാലത്താണ് ?
a) ഇ എം എസ് സർക്കാർ
b) സി അച്യുതമേനോൻ സർക്കാർ
c) നായനാർ സർക്കാർ
d) ആന്റണി സർക്കാർ

മാർച്ച് 13 ലക്കത്തിലെ വിജയികൾ

1. ടി ആർ ലാലൻ
ടിസി 66/611 (2), സാരംഗ്
വെള്ളായണി പി.ഒ, 
തിരുവനന്തപുരം –695522

2. കെ ആർ രാമചന്ദ്രൻ
കാവ്യഭവനം, കട്ടപ്പന
ഇടുക്കി– 685508

3. പ്രഭാസ് ചന്ദ്രൻ
ശ്രീരാഗം, KRA– C– 61
കുലശേഖരം
കൊടുങ്ങാനൂർ പി.ഒ, വട്ടിയൂർക്കാവ്
തിരുവനന്തപുരം – 695013

4. വി പി അജിത
പെരമെറത്ത് ഹൗസ്, തെക്കേ നട,
ഇരിഞ്ഞാലക്കുട, തൃശ്ശൂർ – 680121

5. മുരളി കെ
കിനാത്തിൽ
ഉദിനൂർ, എടച്ചാക്കെെ പി.ഒ
കാസർകോട് –671310

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 
എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 18/04/2026

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular