♦ അതിദാരിദ്ര്യമുക്ത കേരളത്തിലേക്ക്‐ പിണറായി വിജയൻ
♦ ദാരിദ്ര്യ നിർമാർജനത്തിന്റെ ചരിത്രത്തിൽ കേരളത്തിന്റെ സ്ഥാനം ഉജ്വലം‐ ആർ രാംകുമാർ
♦ അതീവദാരിദ്ര്യമകന്ന നവകേരളം‐ ഡോ. ജോയ് ഇളമൺ
♦ ആലപ്പുഴ മൈക്രോ പ്ലാൻ അനുഭവ പാഠങ്ങൾ‐ അജിത്കുമാർ ആർ
♦ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കേരള മാതൃക സമീപനവും രീതിശാസ്ത്രവും‐ ഡോ. ജിജു പി അലക്സ്
♦ കാറില്ലോയുടെ യൂറോ കമ്യൂണിസവും ഭരണകൂടവും: ഒരു വിമർശന പഠനം‐ ബി ടി രണദിവെ



