♦ വി എസ് അച്യുതാനന്ദന്‍ എന്ന ജനനേതാവ്‐ എസ് രാമചന്ദ്രന്‍ പിള്ള
♦ വി എസിനെ ഓർക്കുമ്പോൾ‐ പിണറായി വിജയൻ
♦ സമരഭരിതമായ ജീവിതം‐ എം എ ബേബി
♦ വി എസ് കൊളുത്തിയ പ്രക്ഷോഭത്തീ രാജ്യമാകെ...
കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ, തൊഴിലാളികളുടെയും കർഷകരുടെയും വിപ്ലവപ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാക്കളിൽ ഒരാളായ സഖാവ് വി എസ് ഇനി നമുക്ക് ജ്വലിക്കുന്ന ഓർമയാണ്. ആ ഓർമ കാലങ്ങളോളം നമുക്ക് പ്രചോദനമാകും, മുന്നോട്ടേയ്ക്കുള്ള വഴികാട്ടിയാകും എന്നുറപ്പാണ്.
അധഃസ്ഥിതരിൽ...
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ ഏറ്റവും മുന്‍നിരക്കാരനായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. തൊഴിലാളി വര്‍ഗ സമരനായകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘടനാ നായകനും സമുജ്ജ്വലനായ ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹം. കേരളത്തിലെയും അഖിലേന്ത്യയിലെയും...
സഖാവ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിരിക്കുകയാണ്. കേരള സമൂഹത്തിനാകെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
ഒരു കമ്യൂണിസ്റ്റുകാരന്‍ രൂപപ്പെടുന്നത് സമഗ്രമായ ഒരു ചരിത്രപ്രക്രിയയുടെ ഭാഗമായാണ്. താന്‍ വളരുന്ന ചുറ്റുപാടുകളില്‍...
ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ കമ്യൂണിസ്റ്റായിരുന്നു സഖാവ് വി എസ്. ആ തലമുതിർന്ന വിപ്ലവകാരിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി അഭൂതപൂർവമായി ഒഴുകിയെത്തിയ ജനസഞ്ചയം വിവരണാതീതമാണ്. അദ്ദേഹത്തോടൊപ്പം നേരിട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ച വയോധികരായ...
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ എട്ടുപതിറ്റാണ്ട് നിറഞ്ഞുനിന്നു പ്രവർത്തിച്ച പ്രിയ നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. മനുഷ്യൻ അടിമകളെപ്പോലെ ജീവിച്ച ഫ്യൂഡൽ ജീവിതാവസ്ഥയിൽ നിന്നും ലോകത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന പുതിയ മലയാളിയെ സാമൂഹ്യതുല്യതയുടെ പുതുജീവിത...
തന്റെ സഖാക്കൾക്കും സുഹൃത്തുക്കൾക്കും രാഷ്ട്രീയ എതിരാളികൾക്കുമിടയിൽ വി എസ് എന്ന രണ്ടക്ഷരങ്ങളിൽ അറിയപ്പെട്ടിരുന്ന സഖാവ് വി എസ് അച്യുതാനന്ദൻ ഇപ്പോൾ നമ്മോടൊപ്പമില്ല; എട്ടര പതിറ്റാണ്ട് കാലത്തെ സജീവ രാഷ്ട്രീയ ജീവിതത്തോടാണ് അദ്ദേഹം വിട...
ആ സമരജീവിതവും കൊഴിഞ്ഞുപോകുന്നു. എങ്കിലും ആ ജീവിതമേൽപ്പിച്ച സമരവീര്യത്തിനിപ്പോഴും നൂറിന്റെ തികവും നൂറ്റിരണ്ടിന്റെ കരുത്തുമുണ്ട്. കമ്യൂണിസ്റ്റു പാർട്ടിക്കൊപ്പം തന്നെ വളർന്നു വികാസം പ്രാപിച്ചൊരു രാഷ്ട്രീയക്കാരന്റെ ചരിത്രമാണ് വി എസ് എന്ന അതികായന്റെ ജീവിതകഥ....
കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം, ചൂഷകവർഗാശയങ്ങൾക്കും ബൂർഷ്വാ ഭരണകൂടങ്ങൾക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായിത്തന്നെയാണ് ജയിൽ ജീവിതത്തെയും ഒളിവുകാലത്തെയും അവർ കാണുന്നത്. തടവറകളെ ഭയന്ന് കമ്യൂണിസ്റ്റുകാർ പോരാട്ടത്തോട് സന്ധി ചെയ്യുകയില്ല. ബൂർഷ്വാ ഭരണകൂടങ്ങൾക്കും വ്യവസ്ഥിതിക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അവർ...