Saturday, December 6, 2025

ad

Monthly Archives: December, 0

ചിന്ത ക്വിസ്‌

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ...

2025 നവംബർ 28

♦ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം‐ പിണറായി വിജയൻ ♦ 10 വർഷംകൊണ്ട് പാവങ്ങൾക്ക് 85000 കോടി രൂപയുടെ 
പെൻഷൻ സഹായം‐ ഡോ. ടി എം തോമസ് ഐസക് ♦ അതിവിദഗ്ദ്ധ നാട്യത്തിൽ 
ഒരു...

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പലതും സാധ്യമാക്കാന്‍ പല മേഖലകളിലും കേരളത്തിനു കഴിഞ്ഞിരിക്കുന്നു. ഇത് ദേശീയ സര്‍വേകളിലും വിവിധ പഠനങ്ങളിലും വെളിവാക്കപ്പെട്ടിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും ലഭിച്ച പല പരിഗണനകളും ഈ പതിറ്റാണ്ടുകളില്‍...

10 വർഷംകൊണ്ട് പാവങ്ങൾക്ക് 85000 കോടി രൂപയുടെ 
പെൻഷൻ സഹായം

ഇന്ത്യയിൽ ക്ഷേമപെൻഷനുകൾക്ക് ഏറ്റവും വലിയ ബജറ്റ്ചെലവ് കേരളത്തിലാണ്. നടപ്പു സാമ്പത്തികവർഷത്തിൽ 13,900 കോടി രൂപയാണ് പ്രതീക്ഷിതചെലവ്. പക്ഷേ, നവംബർ മാസം മുതൽ പെൻഷൻ 2000 രൂപയായി ഉയർത്തിയിരിക്കുകയാണ്. ഈ അധികച്ചെലവുകൂടി ചേരുമ്പോൾ ഏതാണ്ട്...

അതിവിദഗ്ദ്ധ നാട്യത്തിൽ 
ഒരു ദുരുപദിഷ്ട നീക്കം

‘‘കേരളം വിദഗ്ധരെ കേട്ടിരുന്നത് ഇങ്ങനെയായിരുന്നില്ല” എന്നത് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തെ തുടർന്ന് ചില മാധ്യമങ്ങളും വലതുപക്ഷത്തിനു കുടയും ചൂട്ടും പിടിക്കുന്ന ഇടതു നാട്യക്കാരും ചേർന്നു നടത്തുന്ന് പ്രൊപ്പഗൻഡയാണ്.വിദഗ്ധർ കേരളത്തോട് സംവദിച്ചു പോരുന്നത് ഇവർ...

മാലിന്യരഹിത 
കേരളത്തിലേക്ക്

മുമ്പ് ദേശീയ നഗര ശുചിത്വ റാങ്കിങ്ങിൽ ആദ്യത്തെ ആയിരത്തിൽ ഒന്നുപോലും കേരളത്തിൽ നിന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കഥ മാറുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരശുചിത്വ സർവേയായ സ്വഛ് സർവേക്ഷൺ 2024 ൽ കേരളത്തിൽ...

നവകേരള യാത്രയില്‍ 
സുസ്ഥിര വികസന ലക്ഷ്യങ്ങളും 
പഞ്ചായത്തുകളും

സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി ദേശീയതലത്തിൽ കഴിഞ്ഞ നാല് തവണയായി ഒന്നാം സ്ഥാനത്ത് തന്നെയാണ് കേരളം. ഈ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചത്. വികസനത്തിന്റെ നല്ലൊരു പങ്കും...

കെ സ്മാർട്ടിലൂടെ 
സേവനം അതിവേഗം

സാധാരണക്കാരന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സേവനങ്ങള്‍ നല്‍കുന്ന സർക്കാർ സ്ഥാപനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ ആവശ്യമായി വരുന്ന സേവനങ്ങളിൽ ഭൂരിഭാഗവും തദ്ദേശസ്വയം ഭരണ...

അതിജീവനത്തിന്റെ രാഷ്ട്രീയം: 
കേരളത്തിന്റെ അതിദാരിദ്ര്യ 
നിർമാർജന പദ്ധതിയുടെ പാഠങ്ങൾ

‘‘ദാരിദ്ര്യം കേവലം വരുമാനമില്ലായ്മയല്ല, അതിജീവനത്തിനുള്ള കഴിവുകളുടെ അഭാവമാണ്” എന്ന അമർത്യാസെന്നിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണെന്നതിന്റെ ഉദാഹരണമാണ് കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയും അതിനെച്ചൊല്ലിയുള്ള സംവാദങ്ങളും. വരുമാനം അളക്കാം, എണ്ണാം, കണക്കുകൾ തയ്യാറാക്കാം. പക്ഷേ,...

Archive

Most Read