| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. ദരിദ്രരെ കണ്ടെത്താൻ ഏത് രാജ്യത്ത് നിലവിലുള്ള സംവിധാനമാണ് ഉബുദെഹെ സിസ്റ്റം ?
a) എത്യോപ്യ b) ഉഗാണ്ട
c) റുവാണ്ട d) സൊമാലിയ
2. നിതി ആയോഗിന്റെ കണക്കുപ്രകാരം കേരളത്തിലെ ബഹുമുഖദാരിദ്ര്യം (Multidimensional Poverty) എത്ര ശതമാനമാണ് ?
a) 0.55 b) .05
c) 5.05 d) 5.5
3. സുസ്ഥിര വികസനലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിനായുള്ള പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ ആരംഭിച്ച ഗ്രാമപഞ്ചായത്ത് ?
a) ചേമഞ്ചേരി b) വള്ളിക്കുന്ന്
c) ചേലക്കര d) കള്ളിക്കാട്
4. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഏത് സുസ്ഥിര വികസനലക്ഷ്യത്തിലാണ് ദേശീയ ശ്രദ്ധ നേടിയത് ?
a) ജലപര്യാപ്ത ഗ്രാമം b) ശുചിത്വ ഹരിതാഭ ഗ്രാമം
c) ബാലസൗഹൃദ ഗ്രാമം d) ആരോഗ്യഗ്രാമം
5. നഗരശുചിത്വ സർവേയായ സ്വഛ് സർവേക്ഷൺ 2024ൽ കേരളത്തിലെ എത്ര നഗരസഭകളാണ് ഇടം നേടിയത് ?
a) 6 b) 5
c) 7 d) 8
| ഒക്ടോബർ 24 ലക്കത്തിലെ വിജയികൾ |
1. സുഭദ്ര എം വി
ശ്രുതി, വലിയകണ്ടം, കട്ടപ്പന പി.ഒ
ഇടുക്കി– 685508
2. ദിപിൻ കെ
തോര ഹൗസ്, കുന്നനങ്ങാട്
ചെറുകുന്ന് പി.ഒ, കണ്ണൂർ– 670301
3. ശോഭ കെ കുന്നുമ്മൽ
‘കെെരളി’
നടുവത്ത് പോസ്റ്റ്, വണ്ടൂർ വഴി
മലപ്പുറം – 679328
4. രാജീവ് പി കെ
പഴമയിൽ കരോട്ട്, പത്താംമുട്ടം പി.ഒ
കോട്ടയം –686532
5. സഫിയ എ
മുല്ലമംഗലം, കാപ്പിൽ ഈസ്റ്റ്
കൃഷ്ണപുരം പി.ഒ
ആലപ്പുഴ – 690533
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 12/12/2025 |



