| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ചു ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. ഡീപ് സീക്ക് ഏതു രാജ്യത്തിന്റെ എഐ ആണ് ?
a)അമേരിക്ക b) ജർമനി
c) ചെെന d) ബ്രിട്ടൻ
2. കേരള ഔദ്യോഗിക ഭാഷാനിയമം നിലവിൽ വന്ന വർഷം ?
a) 1969 b) 1965
c) 1960 d) 1964
3. ‘COP 30’ നടന്നത് എവിടെ വച്ചാണ് ?
a) ദുബായ് b) ഫ്രാൻസ്
c) മെക്സിക്കോ d) ബ്രസീൽ
4. ആഗോള ജിഡിപിയുടെ എത്ര ശതമാനമാണ് ചെെനയുടെ സംഭാവന ?
a) 21 b) 18
c) 20 d) 22
5. അമേരിക്കയുടെ മൊത്തം കടബാധ്യത എത്രയാണ് ?
a) 38 ലക്ഷം കോടി ഡോളർ
b) 48 ലക്ഷം കോടി ഡോളർ
c) 43 ലക്ഷം കോടി ഡോളർ
d) 36 ലക്ഷം കോടി ഡോളർ
| ഡിസംബർ 19 ലക്കത്തിലെ വിജയികൾ |
1. എം എം ഷംസുദീൻ
മണ്ണാന്തറ, പല്ലാരിമംഗലം, കൂവള്ളൂർ പി.ഒ
എറണാകുളം – 686671
2. നിരാമയി എൻ ആർ
നീലാഞ്ജനം, ചന്ദ്രനഗർ
പാലക്കാട് – 678007
3. എ അൽ അമീൻ
ടി സി നം. 76/384
പുതുവൽ, ബീമാപള്ളി
തിരുവനന്തപുരം– 695008
4. അജിത രാജൻ
പറമ്പിൽവീട്, മുല്ലക്കാട്
പുല്ലൂർ പി.ഒ – 680683
കാസർകോട്
5. ഷമീർ എം
ഗവ. എച്ച്എസ്എസ് തൊളിക്കോട്
തൊളിക്കോട് പി.ഒ
തിരുവനന്തപുരം –695541
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 06/02/2026 |



