♦ ട്രംപിന്റെ ചുങ്കങ്ങളും ചെറുത്തുനിൽപ്പും‐ ആർ അരുൺകുമാർ
♦ ട്രംപിന്റെ തീരുവ കേരളത്തിന് രണ്ടാം തിരിച്ചടി‐ ഡോ. ടി എം തോമസ് ഐസക്
♦ ‘അനിശ്ചിതത്വത്തോട്' എന്ത് അനുനയ ചർച്ച?‐ ഡോ. കെ എൻ ഹരിലാൽ
♦...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ആഗോള മുതലാളിത്തം, പ്രത്യേകിച്ച് അമേരിക്കൻ മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ട്രംപ് ഇപ്പോൾ വിവിധ രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതികാരച്ചുങ്കം. സോഷ്യലിസത്തിന്റെ അന്ത്യവും മുതലാളിത്തത്തിന്റെ ആഗോളാധിപത്യവും പ്രവചിച്ച നവലിബറലിസത്തിന്റെ അപ്പോസ്തലന്മാർതന്നെ ഇപ്പോൾ മുതലാളിത്തത്തിന്റെ...
നമ്മുടെ രാജ്യത്തിനുമേൽ അമേരിക്കൻ പ്രസിഡന്റ് 50 ശതമാനം ചുങ്കം അടിച്ചേൽപ്പിച്ചപ്പോൾ –അമേരിക്കയുമായി ഒരു വ്യാപാരക്കരാറിൽ എത്തിച്ചേരുന്നതിലുണ്ടായ വീഴ്ചയുടെ പേരിലാണ് 25 ശതമാനം; അതിനുപുറമെ റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരിൽ മറ്റൊരു...
ആസിയാൻ കരാറായിരുന്നു നിയോലിബറൽ കാലത്ത് കേരള സമ്പദ്ഘടനയ്ക്കേറ്റ ആദ്യ തിരിച്ചടി. കേരളത്തിന്റെ കാർഷിക മേഖല 5 ശതമാനം വീതം പ്രതിവർഷം വളർന്നുകൊണ്ടിരുന്ന കാലത്താണ് (1988–-1996) ആസിയാൻ കരാർ ഉണ്ടായത്. അതോടെ കാർഷിക വളർച്ച...
‘അനിശ്ചിതത്വമേ നിന്റെ പേരോ ഡൊണാൾഡ് ട്രംപ്’ എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ആരോപിക്കാനാവില്ല. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ രണ്ടാം വരവിൽ, അദ്ദേഹം ചെയ്തുകൂട്ടുന്ന കാര്യങ്ങൾ അദ്ദേഹത്തിനും അമേരിക്കൻ ഐക്യനാടുകൾക്കും അത്തരമൊരു ഇമേജാണ് സൃഷ്ടിച്ചിരിക്കുന്നത്....
സാമ്രാജ്യത്വ വ്യാപാര നയങ്ങളും ഇന്ത്യയുടേത് പോലെയുള്ള വികസ്വര സമ്പദ്ഘടനകളും തമ്മിലുള്ള വൈരുദ്ധ്യം രൂക്ഷമായൊരു വികസന പ്രശ്നമായി ഇന്നു വളർന്നുവന്നിട്ടുണ്ട്. നിലവിലെ സാഹചര്യം മനസ്സിലാക്കാൻ, കഴിഞ്ഞ മുപ്പത് വർഷത്തെ നിർണായക നിമിഷങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്....
1992ലാണ് ഫുക്കുയാമയുടെ ‘ചരിത്രത്തിന്റെ അന്ത്യം ’ (The End of History and The Last Man ) എന്ന പുസ്തകം പുറത്തുവരുന്നത്. ഈ കൃതിയും അതിൽ മുന്നോട്ടുവെയ്ക്കപ്പെട്ട ആശയവും ലോകമാകെ വായിക്കപ്പെടുകയും...
ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമായി കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ്.
സമ്പൂര്‍ണ സാക്ഷരതയ്‌ക്കൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയും കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി നമ്മള്‍ മാറിയിരിക്കുന്നു. ഈ പ്രഖ്യാപനം നടക്കുമ്പോള്‍ മറ്റൊരു ചരിത്രം...