|
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ട്യൂഡെ പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമേത്?
a) മർദോം b) നാവിഡ്
c) പേയ്ക്കാർ d) ഖാവർ–മെ–നോ
2. കേരളത്തിലെ സിടിസി തേയില കടുത്ത മത്സരം നേരിടേണ്ടി വരുന്നത് ഏത് രാജ്യത്തെ തേയിലയുമായാണ്?
a) കെനിയ b) ശ്രീലങ്ക
c) മലേഷ്യ d) അർജന്റീന
3. ചെെനയുടെ ജിഡിപിയിൽ മാനുഫാക്ചറിങ് മേഖലയുടെ സംഭാവന എത്ര ശതമാനമാണ്?
a) 36% b) 42%
c) 25% d) 10%
4. ലോകത്തെ ഏറ്റവും വലിയ കശുവണ്ടി സംസ്കരണ കേന്ദ്രം?
a) നെയ്റോബി b) കാസർകോട്
c) ഹോയ് ആൻ d) കൊല്ലം
5. ലോകത്ത് ഏറ്റവും കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യം?
a) ഇന്ത്യ b) ഉത്തരംകൊറിയ
c) ജപ്പാൻ d) ചെെന
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| 2025 ജൂലെെ 25 ലക്കത്തിലെ വിജയികൾ |
1. ടി വി നാരായണൻകുട്ടി
നാരായണീയം, ചന്ദ്രനഗർ (പി ഒ)
പാലക്കാട് – 678007
2. പുഷ്പ രാജൻ
നികുഞ്ചം, കാരൻകാവ് റോഡ്
കണ്ണപുരം ,ചെറുകുന്ന് (പി ഒ)
കണ്ണൂർ – 670301
3. വി പി അജിത
തെക്കേനട, ഇരിഞ്ഞാലക്കുട
തൃശൂർ – 680121
4. ജോർജ് സെബാസ്റ്റ്യൻ
കളപ്പുരയ്ക്കൽ, പാറത്തോട് (പി ഒ)
വെളിച്ചിയാനി, കോട്ടയം – 686512
5. മുംതാസ് ടി
നൂർജീസ് മനസിൽ,
H No : 16/122 A, അണ്ണുണ്ണിപ്പറമ്പ്
മലപ്പുറം – 676505
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 18/09/2025 |



