Thursday, January 29, 2026

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

1. എത്ര തൊഴിൽ നിയമങ്ങളെയാണ് മോദി ഗവൺമെന്റ് നാല് തൊഴിൽകോഡുകളാക്കി ചുരുക്കിയത് ?
a) 31 b) 27
c) 28 d) 29

2. ‘AITUC’ രൂപീകരിക്കപ്പെട്ട വർഷം ?
a) 1920 b) 1925
c) 1938 d) 1931

3. കേന്ദ്രത്തിന്റെ പുതിയ തൊഴിൽ നിയമം ആദ്യം കൊണ്ടുവന്ന സംസ്ഥാനം ?
a) ഗുജറാത്ത് b) ബീഹാർ
c) മധ്യപ്രദേശ് d) രാജസ്താൻ

4. ഇന്ത്യയിൽ നവലിബറൽ നയങ്ങൾ ഔദ്യോഗികമായി നിലവിൽ വരുത്തിയ പ്രധാനമന്ത്രി ?
a) മൻമോഹൻ സിങ് b) പി വി നരസിംഹറാവു
c) ഐ കെ ഗുജ്റാൾ d) എ ബി വാജ്പേയി

5. ‘‘മെെ കൺട്രി ഈസ് നോട്ട് എ സ്യൂട്ട്കേസ്’ എന്ന കാവ്യസമാഹാരം എഴുതിയതാര് ?
a) ഫദ്-വ തുഖാൻ b) മഹ്മൂദ് ദാർവിഷ്
c) റെഫാത് അലാരീർ d) ഹല അയാൻ

നവംബർ 7 ലക്കത്തിലെ വിജയികൾ

നവംബർ 7 ലക്കത്തിലെ വിജയികൾ
1. പ്രേമലത.സി
കിരൺ നിവാസ്, പാന്തോട്ടം
മൊറാഴ – 670331

2. എ ബദറുദ്ദീൻ
H.No: 14 A, കമൽനഗർ
കമലേശ്വരം – 695009

3. രഘുനാഥൻ.കെ
ജെ ആർ വില്ല, കണ്ണഞ്ചേരി
തിരുവാങ്ങൂർ പി.ഒ
ചേമഞ്ചേരി, Via
കോഴിക്കോട് – 673304

4. ഇബ്രാഹിം എരാളത്തേൽ
എരാളത്തേൽ (H), മാറഞ്ചേരി പി.ഒ
മലപ്പുറം – 679581

5. കെ ഷിജു
‘‘ചിന്ത’’
കറുവങ്ങാട് പി.ഒ, കൊയിലാണ്ടി
കോഴിക്കോട് – 673620

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 
എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 09/01/2026
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular