| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. പുട്ടസ്വാമി കേസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) വിദ്യാഭ്യാസം b) തുല്യതയ്ക്കുള്ള
അവകാശം
c) വ്യക്തികളുടെ സ്വകാര്യത d) ഇന്റർനെറ്റ് അവകാശം
2. ‘1984’ എന്ന നോവൽ എഴുതിയതാര് ?
a) ഡി എച്ച് ലോറൻസ് b) ഇ എം ഫോസ്റ്റർ
c) സാമുവൽ ബക്കറ്റ് d) ജോർജ് ഓർവെൽ
3. ഏത് രാജ്യത്തെ ചാരസോഫ്റ്റ്-വെയറാണ് പെഗാസസ് ?
a) അമേരിക്ക b) ഇസ്രയേൽ
c) ജർമനി d) ബ്രിട്ടൻ
4. Age of Surveillance Capitalism എഴുതിയതാര് ?
a) ശോഷാന സുബോഫ് b) മീരാനന്ദ
c) സാന്തോസ് കോസ്ത d) പെറി ആൻഡേഴ്സൺ
5. രാജ്യത്തെ ഏറ്റവും മികച്ച സംരംഭകത്വ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനം ?
a) ഗുജറാത്ത് b) കേരളം
c) തമിഴ്നാട് d) മധ്യപ്രദേശ്
| ഒക്ടോബർ 31 ലക്കത്തിലെ വിജയികൾ |
ഒക്ടോബർ 31 ലക്കത്തിലെ വിജയികൾ
1. ജോഷി ജോസഫ്
പള്ളിപ്പറമ്പിൽ, കൊതവറ പി.ഒ
വെെക്കം
കോട്ടയം – 686607
2. ബാബു പി
പണിക്കോടൻ (H)
കാണീരമുക്ക്, പൊന്മള പി.ഒ
മലപ്പുറം – 676528
3. രാമചന്ദ്രൻ കെ എം
കണ്ണംപാറ ഹൗസ്
കോട്ടപ്പുറം പി.ഒ, എരുമപ്പെട്ടി (Via)
തൃശ്ശൂർ –680584
4. ബെെജു ചന്ദ്രൻ ആർ
ശ്രീരാഗം, കുലശേഖരം
കൊടുങ്ങാനൂർ പി.ഒ, വട്ടിയൂർക്കാവ്
തിരുവനന്തപുരം – 695013
5. ഡോ. പി ജി രവീന്ദ്രൻ
പ്ലാവിള വീട്, ചക്കുവരയ്ക്കൽ പി.ഒ
കൊല്ലം 691508
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 02/01/2026 |



