| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. 2025ലെ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി നടന്നതെവിടെ വച്ച് ?
a) ജനീവ b) ടോക്കിയോ
c) ബെയ്ജിങ് d) ടിയാൻജിൻ
2. ആരാണ് അമേരിക്കൻ വ്യാപാര സെക്രട്ടറി ?
a) ഹോവാഡ് ലുട്ട്നിക്ക്
b) അന്റോണിയോ ഗുട്ടെറസ്
c) ഇലോൺ മസ്ക് d) സ്കോട്ട് ബെസ്സന്റ്
3. ഇന്ത്യയുട വജ്രനഗരം എന്നറിയപ്പെടുന്നത് ?
a) മെെസൂർ b) സൂറത്ത്
c) വാരണാസി d) അഹമ്മദാബാദ്
4. ലോകത്ത് ഏറ്റവും കൂടുതൽ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്ന രാജ്യം ?
a) ഇന്ത്യ b) അമേരിക്ക
c) ചെെന d) ജപ്പാൻ
5. റീജിയണൽ കോംപ്രഹെൻസീവ് ഇക്കണോമിക്ക് പാർട്ണർഷിപ്പ് (RCEP) കരാർ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ?
a) സ്വതന്ത്ര വ്യാപാരം b) നയതന്ത്രം
c) പ്രതിരോധം d) മൂലധന നിക്ഷേപം
| 2025 സെപ്തംബർ 12 ലക്കത്തിലെ വിജയികൾ |
1) പി ജി പരമേശ്വരൻപിള്ള
കണ്ണൻതൊട്ടിയിൽ,
എസ് എച്ച് എം പി.ഒ
കോട്ടയം – 686006
2) പാത്തുമ്മ കെ എം
കിഴക്ക ഒറ്റം, ആവോലി പി.ഒ
മൂവാറ്റുപ്പുഴ,
എറണാകുളം – 686670
3) ആർ ശശിധരൻ നായർ
മേലേതിൽ വീട്, ആലുംമൂട്
നന്ദിയോട്, പച്ച, പാലുവള്ളി പി.ഒ
തിരുവനന്തപുരം – 695562
4) ബെെജു എം ചെറിയാൻ
ബോർഡ് മെമ്പർ മാങ്ങാനം ബാങ്ക്
പ്രശാന്ത് ഭവൻ, ദേവലോകം പി.ഒ
കോട്ടയം – 686004
5) ഡോ. പി ടി ശിഹാബുദ്ദീൻ
തളിയിൽ പുത്തൻപുരക്കൽ
കച്ചേരിപ്പറമ്പ് പി.ഒ
അലനല്ലൂർ (വഴി)
പാലക്കാട് – 678601
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 16/10/2025 |



