| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. ഭീവണ്ടി കലാപത്തെക്കുറിച്ച് അനേ-്വഷിച്ച കമ്മീഷൻ ?
a) ജസ്റ്റിസ് നാനാവതി കമ്മീഷൻ b) ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ
c) വാധ്വ കമ്മീഷൻ d) ഡി പി മദൻ കമ്മീഷൻ
2. എൻറോൺ എന്ന അമേരിക്കൻ കമ്പനിയുമായി ഇന്ത്യ കരാറൊപ്പിട്ടത് ആരുടെ ഭരണകാലത്തായിരുന്നു ?
a) ഐ കെ ഗുജറാൾ b) എ ബി വാജ്പേയ്
c) പി വി നരസിംഹ റാവു d) മൻമോഹൻ സിങ്
3. ‘2014ലെ 100ൽ നിന്ന് 2024 ലെത്തിയപ്പോൾ ഇന്ത്യയിലെ ശതകോടീശ്വരരുടെ എണ്ണം എത്രയായി വർധിച്ചു ?
a) 200 b) 120
c) 280 d) 240
4. നരേന്ദ്രമോദിയ്ക്കെതിരെ ക്രിമിനൽ വിചാരണ വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സംഘടന ?
a) സെന്റർ ഫോർ ജസ്റ്റിസ് b) സിറ്റിസൺ ഫോർ ജസ്റ്റിസ് ആന്റ് പീസ്
c) ഗ്രീൻ പീസ് d) പീസ് ഫൗണ്ടേഷൻ
5. ഭരണഘടനയുടെ കാവലാൾ എന്ന പുസ്തകം എഴുതിയതാര് ?
a) രേവതി ലോൾ b) ബൃന്ദ കാരാട്ട്
c) തീസ്ത സെതൽവാദ് d) സുഭാഷിണി അലി
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 21/11/2025 |



