| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. കേരളത്തിലെ വ്യാവസായിക വളർച്ച എത്ര ശതമാനമാണ്?
(a) 6.7 (b) 17
(c) 10.7 (d) 14
2. വീടും പുരയിടവും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനായി എൽഡിഎഫ് ഗവൺമെന്റ് കൊണ്ടുവന്ന ബിൽ?
(a) പൊതുസേവനാവകാശ ബിൽ
(b) കേരള വന ഭേദഗതി ബിൽ
(c) കേരള ഏക കിടപ്പാടം ബിൽ
(d) അധിക ഭൂമി (ക്രമവൽക്കരണ) ബിൽ
3. നെല്ലിന് ഏറ്റവും ഉയർന്ന വില ലഭിക്കുന്ന സംസ്ഥാനമേത്?
(a) ഹരിയാന (b) ആന്ധ്രപ്രദേശ്
(c) ബീഹാർ (d) കേരളം
4. ‘ന്യൂ ഡീൽ’ എന്ന പേരിലറിയപ്പെടുന്ന പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ രാജ്യം?
(a) അമേരിക്ക (b) ബ്രിട്ടൻ
(c) ഫ്രാൻസ് (d) ജർമനി
5. ആശ പ്രവർത്തകർക്ക് ഏറ്റവും കുറഞ്ഞ ഓണറേറിയം നൽകുന്ന സംസ്ഥാനം?
(a) ബീഹാർ (b) മധ്യപ്രദേശ്
(c) ഉത്തർപ്രദേശ് (d) രാജസ്താൻ
| ഒക്ടോബർ 17 ലക്കത്തിലെ വിജയികൾ |
ഒക്ടോബർ 17 ലക്കത്തിലെ വിജയികൾ
1. കുഞ്ഞുമോൻ കെ കെ
ആയില്യം, കണ്ടാരത്തുമലയിൽ
മുരിയമംഗലം, മാമല പി.ഒ
തിരുവാങ്കുളം –682305
2. അജയകുമാർ ആർ
കരിപ്പുഴ വീട്
കരവാളൂർ, പുനലൂർ
കൊല്ലം –691333
3. വി കെ ബാലസുന്ദരൻ
തച്ചപ്പുഴ ഹൗസ്, NRA 28
തച്ചപ്പുഴ ലെയിൻ, പച്ചാളം പി.ഒ
കൊച്ചി –682012
4. ഒ കെ പൗലോസ്
ഉൗരത്തുകുടി –വീട്
മുട്ടുകാട്, ബെെസൺവാലി പി.ഒ
ഇടുക്കി– 685565
5. കെ രാജേഷ്
കുന്നപ്പള്ളി
ബെെപ്പാസ് നഗർ
മുണ്ടക്കയം പി.ഒ
കോട്ടയം –686513
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 28/11/2025 |
.



