അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. കറുപ്പ് കച്ചവടം പ്രമേയമാക്കി നോവൽ രചിച്ച ജ്ഞാന
പീഠം ജേതാവ് ?
a) ശിവരാമ കാരന്ത് b) അമിതാവ് ഘോഷ്
c) വിനോദ് കുമാർ ശുക്ല d) പ്രതിഭ റോയ്
2. ഫെന്റാനിൽ നിരോധിച്ച രാജ്യം ?
a) ബ്രിട്ടൻ b) അമേരിക്ക
c) ജർമനി d) ചെെന
3. സാൻഡിനിസ്റ്റകൾ ഏതു രാജ്യത്തെ ഇടതുപക്ഷ വിപ്ലവകാരികളാണ് ?
a) ക്യൂബ b) കൊളംബിയ
c) നിക്കരാഗ്വ d) വിയത്-നാം
4. 1961ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ ?
a) 44 കോടി b) 33 കോടി
c) 40 കോടി d) 48 കോടി
5. നിലവിൽ പാർലമെന്റിൽ തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം എത്ര ശതമാനമാണ് ?
a) 25% b) 28%
c) 24% d) 27%
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഫെബ്രുവരി 28 ലക്കത്തിലെ വിജയികൾ |
1. ജി വിജയൻ
‘മിഥില’, UARRA –64
ഉള്ളൂർ ആക്കുളം റോഡ്
മെഡിക്കൽ കോളേജ് പി.ഒ
ഉളളൂർ, തിരുവനന്തപുരം – 695011
2. കെ പി അനിൽകുമാർ
കൃഷ്ണഗീതം, ഭാസ്കർ റോഡ്
വടക്കോട്, നെയ്യാറ്റിൻകര പി.ഒ
തിരുവനന്തപുരം –695121
3. മുഹമ്മദ് ആഷിഖ് കെ എം
കിളിയമണ്ണിൽ (H), പരുവമണ്ണ
പഴമള്ളൂർ പി.ഒ, മലപ്പുറം –676506
4. ലിജിൻലാൽ പി സി
പടിഞ്ഞാറേ ചണ്ണങ്ങാട്ട് (HO)
ചെറുകാട് പി.ഒ, കുരാച്ചുണ്ട് (Via)
കോഴിക്കോട് –673527
5. രമേഷ് കെ
കോമത്ത് ഹൗസ്, കായണ്ണ ബസാർ പി.ഒ
പേരാമ്പ്ര (Via), കോഴിക്കോട് – 673525
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 08/04/2025 |