Sunday, February 8, 2026

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

1. പുതിയ ബജറ്റിൽ (2025–26) എത്ര ശതമാനമാണ് സാമൂഹിക സേവനത്തിനായി മാറ്റിവച്ചിരിക്കുന്നത് ?
a) 83% b) 31%
c) 34% d) 35%

2. നിലവിലുള്ളത് എത്രാമത്തെ കേന്ദ്ര ധനകാര്യ കമ്മീഷനാണ് ?
a) 16 b) 15
c) 14 d) 11

3. രണ്ടാം പിണറായി സർക്കാരിന്റെ എത്രാമത്തെ ബജറ്റാണ് ഇപ്പോൾ അവതരിപ്പിച്ചത്?
a) 5 b) 6
c) 1 d) 4

4. ഡിസിആർജി കണക്കാക്കുമ്പോൾ ഡിഎ കൂടി കണക്കാക്കിയത് ഏത് സർക്കാരിന്റെ കാലത്താണ് ?
a) വി എസ് സർക്കാർ
b) ഉമ്മൻചാണ്ടി സർക്കാർ
c) പിണറായി സർക്കാർ
d) ഇ കെ നായനാർ സർക്കാർ

5. രാജ്യത്ത് ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം ?
a) കേരളം b) ഗുജറാത്ത്
c) തമിഴ്നാട് d) മധ്യപ്രദേശ്

ജനുവരി 23 ലക്കത്തിലെ വിജയികൾ

1. സെക്രട്ടറി,
കോസ്മോ പൊളിറ്റൻ ലെെബ്രറി
ആന്റ് റീഡിങ് റൂം, എടവനക്കാട് പി.ഒ
എറണാകുളം– 682502

2. സദാനന്ദൻ ബി കെ
ശ്രേയസ്സ്’’ പടുവിലായി
പാതിരിയാട് പി.ഒ, കണ്ണൂർ – 670741

3. അഡ്വ. കെ നന്ദകുമാർ
കാരൂർ വീട്
കാരൂർ റോഡ്, കൊടുങ്ങല്ലൂർ
തൃശ്ശൂർ – 680664

4. ലതാദേവി
മണക്കാട്, കരിവെള്ളൂർ പി.ഒ
കണ്ണൂർ – 670521

5. നസീമ സി എം
വടക്കേതിൽ ഹൗസ്
പെരിമ്പടാരി പി.ഒ, മണ്ണാർക്കാട്
പാലക്കാട് – 678762

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 
എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 23/02/2026

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 19 =

Most Popular