Tuesday, March 3, 2026

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

1. 2026–27ലെ യൂണിയൻ ബജറ്റിൽ കാർഷിക മേഖലയ്ക്കായി എത്ര ശതമാനമാണ് നീക്കിവെച്ചിട്ടുള്ളത് ?
a. 2.1 b. 2.3
c. 2.5 d. 2.7

2. 2021ലെ കണക്കനുസരിച്ച് കേരളത്തിന്റെ പ്രതിശീർഷ വരുമാനം എത്ര ശതമാനമായാണ് ഉയർന്നത് ?
a. 93 b. 133
c. 83 d.113

3. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന രാജ്യം ?
a. ബ്രിട്ടൻ b. ഫ്രാൻസ്
c. അമേരിക്ക d. ബ്രസീൽ

4. മഹാരാഷ്ട്രയിലെ ആത്മഹത്യാമുനമ്പ് എന്നറിയപ്പെടുന്ന ജില്ല ?
a. അമരാവതി b. ലാത്തൂർ
c. നാഗ്-പൂർ d. വിദർഭ

5. രാജ്യത്ത് ഭവനനിർമാണത്തിന് ഏറ്റവും ഉയർന്ന സബ്സിഡി തുക നൽകുന്ന സംസ്ഥാനം ?
a. കേരളം b. മധ്യപ്രദേശ്
c. രാജസ്താൻ d. ബീഹാർ

ഫെബ്രുവരി 6 ലക്കത്തിലെ വിജയികൾ

ഫെബ്രുവരി 6 ലക്കത്തിലെ വിജയികൾ
1. ഹമീദ് റാവുത്തർ
പുത്തൻവീട്, ഐരവൺ പി.ഒ
കോന്നി, പത്തനംതിട്ട– 689691

2. കെ എ ജയരാജ്
കച്ചേരിയിൽ, ചെത്തിക്കോട് പി.ഒ
എറണാകുളം – 682315

3. ലതാദേവി എൽ
വടക്കേ മണക്കാട്, കരിവെള്ളൂർ പി.ഒ
കണ്ണൂർ – 670521

4. ഹരിദാസ് കെ എസ്
പ്രസിഡന്റ്, മുഹമ്മ അയ്യപ്പൻ
സ്മാരക ഗ്രന്ഥശാല, പൊന്നാട്ട് പി.ഒ
അമ്പലപ്പുഴ, ആലപ്പുഴ – 688538

5. ഭാസി കക്കുത്തനാൽ
പുത്തൻ പറമ്പിൽ വീട്, പാതിരി
പെരിക്കല്ലൂർ പി.ഒ, പുൽപ്പള്ളി,
വയനാട് – 673579

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 
എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 16/03/2026

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular