♦ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചില ചിന്തകൾ‐ ബൃന്ദ കാരാട്ട്
♦ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ‐ സുഭാഷിണി അലി
♦ ഹേമ കമ്മിറ്റി കണ്ടെത്തിയ പ്രശ്നങ്ങളും നിർദ്ദേശങ്ങളും‐ ആർ പാർവതിദേവി
♦ സ്ത്രീപക്ഷ സാംസ്കാരിക സിനിമ‐ ഗായത്രി...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അഭേദ്യഭാഗമാണെന്ന് നമ്മുടെ പരമോന്നത നീതിപീഠം, സുപ്രീംകോടതി ആവർത്തിച്ചുറപ്പിച്ചിരിക്കുന്നുവെന്നത് ആശ്വാസകരമാണ്. എന്നാൽ മതനിരപേക്ഷത നേരിടുന്ന ഭീഷണി, അതിനെതിരെ ഉയരുന്ന വെല്ലുവിളി സുപ്രീംകോടതിയുടെ ഈ നിരീക്ഷണത്തോടെയും, അതേനിലയിൽ തന്നെ വിധിന്യായം ഉണ്ടായാൽപോലും...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചലച്ചിത്ര മേഖലയിൽ ഇപ്പോഴുണ്ടായ പ്രക്ഷുബ്-ദ്ധാവസ്ഥയും ചലനങ്ങളും ഇന്ത്യയൊട്ടാകെ ശ്രദ്ധിച്ച കാര്യമാണ്. കൊൽക്കത്ത, തമിഴ്നാട് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ നിരവധി വനിതാ ആർട്ടിസ്റ്റുകൾ, എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി...
സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാനുമാണ്’ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ കേരള ഗവൺമെന്റ് നിയോഗിച്ചത്. 2024 ആഗസ്ത് 19ന് റിപ്പോർട്ട് പുറത്തുവിട്ടു. ഇത് മലയാള...
സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് ലോകത്ത് തന്നെ ആദ്യമായി ഒരു ഔദ്യോഗിക കമ്മിറ്റിയെ നിയോഗിച്ചു കൊണ്ട് കേരളത്തിലെ എൽഡിഎഫ് സർക്കാർ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . ഒരു അഭിനേത്രിയെ ലൈംഗികമായി ആക്രമിക്കുന്നതിനു ദിലീപ്...
‘‘നിഗൂഢതകളുടെ ആകാശത്ത് നിറയെ തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനും.
ഉപ്പു പോലും മധുരം കിനിയുന്ന പഞ്ചസാരയെന്ന് തോന്നിപ്പിക്കുന്ന കാല്പനികതയുടെ ലോകത്തിനപ്പുറത്ത് ആകാശതാരകങ്ങളും ചന്ദ്രനും തിളങ്ങുന്നവയല്ല. ശാസ്ത്രീയ അന്വേഷണങ്ങളിൽ തുറക്കുന്ന വൈജ്ഞാനികഗഗനത്തിൽ നക്ഷത്രങ്ങൾ തിളങ്ങുന്നില്ല; ചന്ദ്രൻ സുന്ദരവുമല്ല’’...
പൃഥ്വിരാജ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം . ഒരു കാര്യം വിസ്മരിക്കരുത്. ഇങ്ങനെയൊരു തിരുത്തൽ ,ശരിയായ ദിശയിലേക്കുള്ള വഴിമാറ്റിവിടൽ ആദ്യം സംഭവിച്ചത് മലയാള സിനിമ മേഖലയിൽ ആണെന്ന് ഒരിക്കൽ ഇന്ത്യൻ...
സിനിമയെ പ്രണയിച്ച ,സിനിമയെ സ്വപ്നം കണ്ട ഒരു പെൺകുട്ടി. സംഗീതവും നൃത്തവും അവൾക്ക് ജീവനാണ് . സിനിമയുടെ വെള്ളിവെളിച്ചത്തിൽ തനിക്കൊരു ഇടം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവൾക്ക് ഉണ്ടായിരുന്നു. തന്റെ എല്ലാ ഇഷ്ടങ്ങൾക്കും...