Thursday, April 10, 2025

ad

Yearly Archives: 0

2025 ഏപ്രിൽ 11

♦ സുസ്ഥിര നീല സമ്പദ്‌വ്യവസ്ഥയും 
കടൽ മണൽ ഖനനവും‐ പ്രൊഫ. എ ബിജുകുമാർ ♦ കടൽ മണലിന്റെ അവകാശികൾ‐ ഡോ. കെ വി തോമസ് ♦ ഇന്ത്യാ ഗവൺമെന്റിന്റെ
 ആഴക്കടൽ ഖനനത്തിനെതിരെ സിപിഐ എം 24–ാം...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

ആമുഖം

കൊല്ലം ജില്ലയിലെ കടൽ തീരത്ത് ആഴക്കടൽ മണൽ ഖനനം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവും അതുമായി ബന്ധപ്പെട്ട് 2023ൽ പാർലമെന്റ് പാസാക്കിയ നിയമഭേദഗതിയും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശവാസികളെയാകെ ആശങ്കപ്പെടുത്തുന്നതാണ്. മത്സ്യത്തൊഴിലാളികൾ കക്ഷി രാഷ്ട്രീയ...

സുസ്ഥിര നീല സമ്പദ്‌വ്യവസ്ഥയും 
കടൽ മണൽ ഖനനവും

നമ്മുടെ നീല ഗ്രഹത്തിന്റെ ഉപരിതലത്തിൽ എഴുപതുശതമാനത്തിലധികവും സമുദ്രങ്ങളാണ്. ലോകജനസംഖ്യയുടെ 40 ശതമാനത്തിലധികവും തീരദേശവാസികളാണ്. കൂടാതെ ആഗോള ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തിന് സമുദ്രവിഭവങ്ങൾ ഭക്ഷണവും ഉപജീവനവും നൽകുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിലും...

കടൽ മണലിന്റെ 
അവകാശികൾ

സാമ്പത്തിക വളർച്ചമാത്രം മുന്നിൽ കണ്ടുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ ലഭ്യതയോ, മനുഷ്യന്റെ ആവശ്യമെത്രയെന്നോ വിലയിരുത്താതെ കരയിലെ വിഭവങ്ങൾ ലാഭേച്ഛ നോക്കി മാത്രം ചൂഷണം ചെയ്യുന്നതിലൂടെ വിഭവ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ ലോകം എത്തിനിൽക്കുകയാണ്....

ഇന്ത്യാ ഗവൺമെന്റിന്റെ ആഴക്കടൽ ഖനനത്തിനെതിരെ

സിപിഐ എം 24–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയം ഇന്ത്യാ ഗവൺമെന്റിന്റെ ആഴക്കടൽ ഖനന നയത്തെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ 24–ാം കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ അപകടപ്പെടുത്തുന്നതാണത്;...

കടലിന്റെ താളംതെറ്റിക്കുന്ന മണൽ ഖനനം

പ്രകൃതിയിലെ ഓരോ ആവാസവ്യവസ്ഥയും നൂറ്റാണ്ടുകൾ നീണ്ട പ്രക്രിയയിലൂടെയാണ് രൂപപ്പെടുന്നത്. എന്നാൽ അവയെയൊക്കെ നശിപ്പിക്കാൻ ദിവസങ്ങൾ മതിയാകും. ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ സമുദ്രങ്ങളുടെ പ്രത്യേകത പൊതുവിൽ ഇനി പറയുന്നതുപോലെ സൂചിപ്പിക്കാം. അന്തരീക്ഷത്തിലെ ചൂടിനെ...

നാടിന്റെ സുരക്ഷയ്ക്കും മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനും ഭീഷണി

ആകാശവും ഭൂമിയും കടലും ഉൾപ്പെടെയെല്ലാം സ്വകാര്യവൽക്കരിക്കുന്ന മോദി സർക്കാർ നയത്തിന്റെ ഭാഗമായി ഏറ്റവും ഒടുവിൽ കടലിലെ ധാതുവിഭവങ്ങളും സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. കേരളത്തിന്റെ ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ സമൂഹത്തിനും നമ്മുടെ നാടിനാകെയും കനത്ത...

കേരളത്തിലെ 
കടൽ മണലും ഖനനവും 
ഒരു ജിയോളജിക്കൽ വിശകലനം

കടൽമണൽ ഖനനത്തിനെതിരെ കേരള തീരത്താകെ പ്രതിഷേധത്തിന്റെ അലയടികൾ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ കടൽ മണൽ നിക്ഷേപത്തെക്കുറിച്ച് ജിയോളോജിക്കൽ ആയി ഒന്ന് പരിശോധിക്കാം. കേരളത്തിൽ നല്ല നിലവാരമുള്ള മണലിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. മണലിന്റെ ദൗർലഭ്യംമൂലം...

വയനാട് ദുരന്തം പുനരധിവാസം യാഥാർത്ഥ്യമാകുന്നു

കേരള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ജനങ്ങളുടെ സ്നേഹനിര്‍ഭരമായ സഹകരണത്തിന്റെയും യോജിപ്പില്‍ അസാധ്യമെന്നു പലര്‍ക്കും തോന്നാവുന്ന ഒരു ജീവകാരുണ്യ ദൗത്യം ഫലവത്താക്കുകയാണ് വയനാട്ടിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനത്തിലൂടെ നാം ചെയ്തത്. കേരളത്തെയാകെയെന്നല്ല, രാജ്യത്തെത്തന്നെ കണ്ണീരില്‍ മുക്കിയ...

Archive

Most Read