ചുറ്റുപാടുകളും ചുറ്റുമുള്ളവരും നൽകുന്ന വിവരങ്ങൾ ശേഖരിച്ച് പഠിച്ച്, വളർന്ന് നിലനിൽക്കാൻ ശീലിക്കുന്ന ഒരു സംവിധാനവുമായാണ് മനുഷ്യർ ജനിച്ചുവീഴുന്നത്. ഒരു കുഞ്ഞിന് ചലിക്കാനും ചലിപ്പിക്കാനും പറയാനും മനസ്സിലാക്കാനും ഒക്കെ പഠിക്കണമെങ്കിൽ അതിന് തക്കതായ സാഹചര്യം...
1976‐ലെ 42‐ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസം ഒരു അടിസ്ഥാന തത്വമായി ഭരണഘടനയുടെ ആമുഖത്തിൽ സ്ഥാനം പിടിച്ചത്. എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഭരണഘടനയുടെ നാലാം അധ്യായമായ നിർദ്ദേശക തത്വങ്ങളെ പ്രകടമായി തന്നെ കാണാമായിരുന്നു. ഇതിന്റെ...
"ഫാസിസത്തെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി തൊഴിലാളികളുടേതായ ഒരു ഐക്യമുന്നണി രൂപീകരിക്കുക എന്നതാണ് അടിയന്തരമായി നിര്‍വഹിക്കേണ്ട കടമ. എങ്കില്‍ മാത്രമേ അടിമയാക്കപ്പെടുന്നവരെ, ചൂഷിതരെ, അവരുടെ സംഘടിതശക്തിയെ, അവരുടെ ഭൗതികമായ നിലനില്‍പ്പിനെ സംരക്ഷിക്കാനാവുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത ഈ ചരിത്രപരമായ...
ആർജി കർ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ നിഷ്‌ക്രിയത്വം തുടരുന്നതിനെതിരെ സിപിഐ എമ്മും അതിന്റെ അനുബന്ധ സംഘടനകളും ചേർന്ന് സോൾട്ട് ലേക്കിലെ (Salt Lake) സിബിഐ ഓഫീസിലേക്ക് നടത്തിയ വമ്പിച്ച റാലി ആവേശോജ്വലമായ രാഷ്‌ട്രീയ...
മൂന്നു പതിറ്റാണ്ട് കാലം മലയാള സാഹിത്യത്തെ ഹരിതാഭമാക്കിയ എഴുത്തുകാരിയാണ് പി വത്സല. സാമൂഹ്യ നോവലുകളുടെ പൊതുധാരയിൽപെടുത്തിപ്പോന്ന വത്സലയുടെ നോവലുകളിലെല്ലാം സ്ത്രീയനുഭവങ്ങളുടെ ഊന്നലുകളും വ്യവസ്ഥിതിയോടുള്ള കലമ്പലുകളും നിറഞ്ഞുനിൽക്കുന്നവയാണെന്ന് സൂക്ഷ്മവായനയിൽ കണ്ടെത്താവുന്നതാണ്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായ...
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായരായ നേതാക്കളിലൊരാളാണ് ജ്യോതിബസു. സമുന്നത വിപ്ലവകാരിയും സമർഥനായ ഭരണാധികാരിയുമായ അദ്ദേഹത്തിന്റെ നാമം ചരിത്രത്തിലെന്നും ജ്വലികച്ചുനിൽക്കുകതന്നെ ചെയ്യും. പാർലമെന്ററി പ്രവർത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തലമുറകൾക്കുതന്നെ മാതൃകയാണ്. ഇരുപത്തിമൂന്നു...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 59
എറണാകുളത്തെ ഹോമിയോ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പി.എസ്. നമ്പൂതിരിക്ക് രാഷ്ട്രീയമില്ലാതെ അടങ്ങിയിരിക്കാനാവുമായിരുന്നില്ല. കൊച്ചിയിലാണെങ്കിൽ രാഷ്ട്രീയത്തിന് ചൂടുപിടിക്കാൻ തുടങ്ങിയിട്ടുമില്ല. ഹോമിയോ കോളേജിലെ ക്ലാസ് കഴിഞ്ഞാൽ മട്ടാഞ്ചേരിയിലെയും ബ്രിട്ടീഷ് കൊച്ചിയിലെയും തൊഴിലാളികേന്ദ്രങ്ങളിലേക്കുപോയി സമയം...
♦ വയനാടിനെ വീണ്ടെടുക്കാൻ‐ പിണറായി വിജയൻ
♦ കേന്ദ്ര അവഗണനയും വയനാടിന്റെ ദുരന്തവും‐ എം വി ഗോവിന്ദന്‍
♦ വയനാട് ദുരന്തം- അധികസഹായത്തിനു തടസ്സം രാഷ്ട്രീയവൈരം മാത്രം‐ ഗോപകുമാർ മുകുന്ദൻ
♦ ദുരന്തത്തിൽ മുതലെടുപ്പു നടത്താൻ നോക്കുന്ന...
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു വയനാട്ടിലെ മുണ്ടക്കൈ-–ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ. മനസ്സാക്ഷിയുള്ള ആർക്കും കണ്ടുനിൽക്കാനാവാത്ത വേദനാജനകമായ കാഴ്ചകളാണ് അതു നമുക്ക് നൽകിയത്. ഒരു ഭൂപ്രദേശമാകെ താറുമാറാവുകയും അനവധി ജീവനുകൾ...