Monday, September 9, 2024

ad

Monthly Archives: December, 0

2024 മെയ്‌ 31

♦ കാലാവസ്ഥാ വ്യതിയാനവും 
പ്രാദേശിക സർക്കാരുകളും‐ ഡോ. ടി.എം. തോമസ് ഐസക് ♦ ആഗോള കാലാവസ്ഥാ വ്യതിയാനം 
കേരളത്തിന്റെ പശ്ചാത്തലത്തിൽ‐ പ്രൊഫ.സി.രവീന്ദ്രനാഥ് ♦ ഉഷ്ണ തരംഗം: കാലാവസ്ഥാ 
വ്യതിയാനത്തിന്റെ അനന്തരഫലമോ?‐ ഡോ. എം.ജി. മനോജ് ♦ മൺസൂൺ...

തിരിച്ചടി 
ഗവർണർക്കു മാത്രമല്ല

കേരളത്തിലെ പൊതുമണ്ഡലത്തിലും വിദ്യാഭ്യാസരംഗത്തും കാര്യമായ സ്വാധീനമൊന്നുമില്ലാത്ത സംഘപരിവാറിന്റെ മേച്ചിൽപുറമാക്കി കേരളത്തിലെ സർവകലാശാലകളെ മാറ്റാൻ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ നിഗൂ-ഢ നീക്കത്തിന് കേരള ഹെെക്കോടതിയിൽനിന്ന് കനത്ത തിരിച്ചടിയാണേറ്റത്. കേരള...

കാലാവസ്ഥാ വ്യതിയാനവും 
പ്രാദേശിക സർക്കാരുകളും

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലം തെറ്റിയ മഴ, അതു തന്നെ പെയ്യുമ്പോൾ കോരിച്ചൊരിഞ്ഞ്, പ്രളയവും വരൾച്ചയും മാറി മാറി.... വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന പരിസ്ഥിതി പാതകങ്ങൾക്കു കനത്ത ശിക്ഷ തന്നെയാണു നമുക്കു...

ആഗോള കാലാവസ്ഥാ വ്യതിയാനം 
കേരളത്തിന്റെ പശ്ചാത്തലത്തിൽ

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സന്തുലിതമായ കാലാവസ്ഥയില്‍ വലിയ മാറ്റം സംഭവിക്കുന്നതിനെയാണ് കാലാവസ്ഥാ വ്യതിയാനം എന്നു പറയുന്നത്. ഒരു ആവാസ വ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്തുവാന്‍ പ്രകൃതി യുക്തിഭദ്രമായി വിന്യസിച്ചിട്ടുള്ള ശീതോഷ്ണാവസ്ഥയാണ് കാലാവസ്ഥ. കേരളം അനന്യമായ ഒരു...

ഉഷ്ണ തരംഗം: കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമോ?

ഏതാനും വർഷങ്ങൾക്കു മുൻപുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ സംഭവിക്കുന്ന കാലാവസ്ഥാ പ്രതിഭാസങ്ങൾ മാത്രമായിരുന്നു കേരളീയർക്ക് പ്രളയം, ചുഴലിക്കാറ്റ്, മേഘവിസ്ഫോടനം, കൊടും വരൾച്ച, ഉഷ്ണതരംഗം മുതലായവയൊക്കെ. എന്നാൽ മലയാളിയുടെ നിഘണ്ടുവിൽ പുതിയ കാലാവസ്ഥാപദങ്ങൾ...

മൺസൂൺ മഴയുടെ ഭാവി

ഭൂമിയിലെ ഏറ്റവും പ്രബലമായ കാലാവസ്ഥാ പ്രതിഭാസങ്ങളിൽ ഒന്നാണ് മൺസൂൺ. ഭൂമി സൂര്യനുചുറ്റും വലംവെക്കുന്നതിന് അനുസരിച്ച് ഭൂമിയിൽ സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളുടെ ഫലമായി കാറ്റിലുണ്ടാവുന്ന ദിശാവ്യത്യാസത്തിനെയാണ് യഥാർത്ഥത്തിൽ...

കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ അതിനെ ഭാവിയുടെ പ്രശ്നവും ഭാവി തലമുറകളെ ബാധിക്കുന്ന പ്രശ്നവുമായി കാണാറുണ്ട്. എന്നാൽ മറിച്ചാണ് യാഥാർഥ്യം. അത് ഇപ്പോൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം എന്ന നിലയിൽ എല്ലാ രാജ്യങ്ങളിലെയും...

കൃഷിയും കാലാവസ്ഥയും

കാർഷിക മേഖലയ്-ക്ക് കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങൾ ഏറ്റവും പെട്ടെന്ന് കാർഷിക മേഖലയിൽ പ്രതിഫലിക്കുന്നതും. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷസാന്ദ്രതയനുസരിച്ച് അന്തരീക്ഷതാപനസാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഒരു...

ഭൂമിക്കൊരു ചരമഗീതം

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന -
മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍...

Archive

Most Read