Tuesday, June 18, 2024

ad

Monthly Archives: December, 0

2024 മെയ്‌ 3

♦ പ്രവാസം ഉയർത്തുന്ന സമസ്യകൾ‐ ഡോ. കെ എൻ ഹരിലാൽ ♦ വിദ്യാർത്ഥി കുടിയേറ്റത്തിന്റെ രാഷ്ട്രീയം‐ ഷബ്നം തെക്കെ പറോളി ♦ കുടിയേറ്റ നിയമ നിര്‍മ്മാണം 
അവഗണനയുടെ കാണാച്ചരടുകള്‍‐ അഖിൽ സി എസ് ♦ പ്രവാസി പുനരധിവാസം‐...

മോദിയുടെ 
വിദ്വേഷ പ്രചാരണം

ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി തന്റെ അജൻഡയൊന്ന് മാറ്റിപ്പിടിക്കുന്നതായാണ് കാണുന്നത്. സംഘപരിവാർ നയങ്ങൾ നടപ്പിലാക്കാനായി മാത്രം മൂന്നാമൂഴവും അധികാരത്തിലെത്താൻ പെടാപ്പാടുപെടുന്ന മോദി 2004ൽ ബിജെപിക്കുണ്ടായ അനുഭവം ആവർത്തിക്കാനുള്ള സാധ്യത...

പ്രവാസം ഉയർത്തുന്ന സമസ്യകൾ

ആടുജീവിതം എന്ന സിനിമയിലെയും നോവലിലെയും മറക്കാനാവാത്ത ഒരു രംഗത്തിൽനിന്നു തുടങ്ങാം. മരുഭൂമിയുടെ കൊടുംഭീകരതയിൽനിന്നും രക്ഷപ്പെട്ടുവന്ന നജീബ് ജയിലിലാവുന്നു. കേസിൽനിന്ന് ഒളിച്ചോടിപ്പോന്ന നജീബിനെപ്പോലെയുള്ള കുടിയേറ്റ തൊഴിലാളികളെ അനേ-്വഷിച്ചു തിരിച്ചുപിടിക്കാൻ ജയിൽ സന്ദർശിക്കുന്ന അറബികൾക്കുമുന്നിൽ അവരെ...

വിദ്യാർത്ഥി 
കുടിയേറ്റത്തിന്റെ 
രാഷ്ട്രീയം

ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും വിദ്യർത്ഥികൾ വിദേശത്തേക്ക് പോകുന്നത് കേരളത്തിന്റെ വലിയ പോരായ്മ ആണെന്ന രീതിയിൽ വിമർശിക്കപ്പെടുന്നത് വ്യാപകമാണ്. എന്നാൽ വസ്തുത അത്തരം വിമർശനങ്ങൾക്കൊക്കെയും അപ്പുറമാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളെ വിശകലനം ചെയ്തുമണകൊണ്ട്...

കുടിയേറ്റ നിയമ നിര്‍മ്മാണം 
അവഗണനയുടെ 
കാണാച്ചരടുകള്‍

ഇന്ത്യ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു രാജ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിലുപരിയായി ഏറ്റവും കൂടുതല്‍ തൊഴില്‍ കുടിയേറ്റം സംഭവിക്കുന്നതും ഇന്ത്യയില്‍ നിന്നാണ്....

പ്രവാസി പുനരധിവാസം

പ്രവാസി മലയാളികൾ നാട്ടിലെത്തിക്കുന്ന റമിറ്റൻസിന്റെ സ്വാധീനം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും വരുത്തിയ അതിശയകരമായ മാറ്റങ്ങളെക്കുറിച്ച് നാം എത്രയോ കാലമായി ചർച്ച ചെയ്യുന്നു. പഠനങ്ങളും ഗവേഷണങ്ങളും ധാരാളമായി നടക്കുന്നു. ഗൾഫ് നാടുകളിലേക്കുള്ള മലയാളികളുടെ...

എന്തുകൊണ്ട് കേരളം കുടിയേറ്റ സൗഹൃദ സംസ്ഥാനം ആകുന്നു?

ആമുഖം അസംഘടിത മേഖലയിലെ തൊഴിൽ സുരക്ഷയില്ലായ്മയുടെ ഇരകളായി മഹാരാഷ്ട്രയിലെ ബോയ്‌സർ, ഗുജറാത്തിലെ താരാപൂർ, സൂറത്ത് എന്നീ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (എം.എസ്.എം.ഇ) നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് ഇപ്പോൾ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യം...

പ്രവാസികളും കേരള സർക്കാരും

രാജ്യത്ത് പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സർക്കാരോ കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളോ ഇത്തരത്തിൽ പ്രവാസികളെ പരിഗണിക്കുന്നില്ല. ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യമാണ് ഇന്ത്യ.. ലോക...

അരങ്ങൊഴിയാത്ത ആടുജീവിതങ്ങൾ…

ബെന്ന്യാമിനെഴുതിയ നജീബിന്റെ കഥ ബ്ലെസ്സിയുടെ ‘ആടുജീവിത' മായി വെള്ളിത്തിരയിൽ അരങ്ങേറുമ്പോൾ ലോകമൊട്ടാകെ അയാൾക്കുണ്ടായ ദുരന്തത്തിൽ സഹതപിക്കുകയും വീണ്ടും പുതിയ ഒരു അറബിക്കഥയ്ക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. വിദേശം തൊഴിലിടമായി സ്വീകരിച്ച ദശലക്ഷക്കണക്കിനു മനുഷ്യരുടെ സങ്കടങ്ങളോ...

Archive

Most Read