Monday, September 9, 2024

ad

Monthly Archives: December, 0

2024 ആഗസ്‌ത്‌ 30

♦ സർവ്വമത സമ്മേളനത്തിന്റെ 
100–ാം വാർഷികം ആചരിക്കുമ്പോൾ‐ പിണറായി വിജയൻ ♦ ഗുരുവും ശ്രീനാരായണ പ്രസ്ഥാനവും‐ ഡോ. ടി.എം. തോമസ് ഐസക് ♦ ജ്ഞാനവഴിയിലെ മോക്ഷദീപം‐ ബ്രഹ്മചാരി സൂര്യശങ്കർ ♦ ‘‘അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം’’‐ കൂടിക്കാഴ്ച:...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

സർവ്വമത സമ്മേളനത്തിന്റെ സമകാലിക പ്രസക്തി

കേരള ചരിത്രത്തിൽ ആദ്യമായി, ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായി സർവമത സമ്മേളനം ചേർന്നതിന്റെ നൂറു വർഷം തികയുകയാണ് 2024ൽ. ലോക സർവമത സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തി സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ വന്ന് കേരളത്തെ...

സർവ്വമത സമ്മേളനത്തിന്റെ 100–ാം വാർഷികം 
ആചരിക്കുമ്പോൾ

ഒരു നൂറ്റാണ്ടോളം മുമ്പ് രണ്ട് വലിയ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. വൈക്കം ക്ഷേത്രത്തിന്റെ അടുത്തുള്ള വഴിയിലൂടെ നടക്കാനായുള്ള അവകാശത്തിനായി നടന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹമാണ് ഒന്ന്. ലോകത്തിനു തന്നെ മാതൃകയായിത്തീര്‍ന്ന...

ഗുരുവും 
ശ്രീനാരായണ പ്രസ്ഥാനവും

ശ്രീനാരായണ പ്രസ്ഥാനത്തിലെ വ്യത്യസ്തവും പരസ്പര വിരുദ്ധങ്ങളുമായ ധാരകളെല്ലാം അവയുടെ ഉത്ഭവകേന്ദ്രമായി സ്വയം പ്രഖ്യാപിച്ചത് ശ്രീനാരായണഗുരു ചിന്തകളെയാണ്. ഗുരുചിന്തകളുടെ പുനര്‍വ്യാഖ്യാനങ്ങളായാണ് അവ രംഗപ്രവേശം ചെയ്തത്. താത്വികമായി ശ്രീനാരായണന്‍ ശാങ്കര പാരമ്പര്യത്തില്‍പ്പെട്ട ഒരു അദ്വൈതവാദിയായിരുന്നു. എന്നാല്‍ ശ്രീനാരായണന്‍...

ഗുരുവിന്റെ സന്ദേശങ്ങൾ

ക്ഷേത്രനിർമ്മാണത്തെ
 പ്രോത്സാഹിപ്പിക്കരുത് 1917- (1092)ൽ ഗുരു നൽകിയ ഈ സന്ദേശത്തിൽ ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിദ്യാലയങ്ങളാണ് ആവശ്യമെന്നും ആഹ്വാനം ചെയ്യുന്നു. ‘‘ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തിൽ ജനങ്ങൾക്കു വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം പണിയുവാൻ പണം ചെലവിട്ടതു...

ജ്ഞാനവഴിയിലെ മോക്ഷദീപം

കോടിക്കണക്കിന് മനുഷ്യർ ഭൂമിയിൽ ജന്മം കൊള്ളുമ്പോൾ, അതിൽ ചിലർ ലോകത്തിനുതന്നെ വെളിച്ചമാകും. തണലുതരുന്ന മഹാവൃക്ഷമാകും. അവർ കാലഭേദമില്ലാതെ വെയിലുകൊണ്ട്- മറ്റുള്ളവർക്കു തണൽ തന്നുകൊണ്ടേയിരിക്കും… ജീവിതത്തിൽ അസ്വസ്ഥതകൾ പടരുമ്പോൾ നമുക്ക് ആ മഹാവൃക്ഷത്തിന്റെ ചുവട്ടിൽ...

‘‘അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം’’

ശ്രീനാരായണഗുരുവിനെ സന്ദര്‍ശിക്കാന്‍ മഹാത്മാഗാന്ധി ശിവഗിരിയില്‍ വരുന്നത് 1925 മാര്‍ച്ചിലാണ്. എ.കെ. ഗോവിന്ദദാസിന്റെ ‘ഗാന്ധ്യാശ്രമം' എന്ന ഭവനത്തില്‍ വച്ചാണ് കൂടിക്കാഴ്ചയ്ക്കുളള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നത്. ഭവനത്തിന്റെ പരിസരം മുഴുവന്‍ വെള്ളമണ്ണ് വിരിച്ച് വെടിപ്പാക്കി. സ്വാമി നേരത്തെതന്നെ...

അറിയാനും അറിയിക്കാനുമാണ്, വാദിക്കാനും ജയിക്കാനുമല്ല

മാന്യമഹാജനങ്ങളേ, ഏറ്റവും സന്തോഷാവഹവും എന്നാല്‍ ഏറ്റവും ഗൗരവതരവുമായ ഒരു കൃത്യനിര്‍വഹണത്തിനാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പാകെ വന്നു നില്‍ക്കുന്നത്. ഈ സര്‍വ്വമത മഹാസമ്മേളനത്തിനു വന്നുകൂടിയിരിക്കുന്ന മാന്യ ജനങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയാണ്, എന്റെ കൃത്യം. കേരളരാജ്യത്തെ...

Archive

Most Read