♦ റെയിൽവേ വികസനം കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന‐ വി അബ്ദുറഹ്മാൻ
♦ റെയിൽവേയുടെ സ്വകാര്യവൽക്കരണം ദേശദ്രോഹപരം‐ ആർ ജി പിള്ള
♦ കേരളത്തിലെ ട്രെയിൻ യാത്രാദുരിതവും കെ റെയിലിന്റെ സിൽവർ ലെെനും‐ ബി സുശോഭനൻ
♦ കുരുതിക്കളമാകുന്ന റെയിൽ...
പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് അർഹമായ പ്രാധാന്യം നൽകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. അത് പാടെ അവഗണിക്കപ്പെടുന്നത് സേ-്വച്ഛാധിപത്യസമീപനത്തിന്റെ ലക്ഷണമാണ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ മോദി വാഴ്ചയിൽ നാം കണ്ടത് ഈ സേ-്വച്ഛാധിപത്യ സമീപനമാണ്. 2024 ലെ...
കേരളം നേരിടുന്ന ഗുരുതരമായതും എന്നാല്‍, ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നതുമായ പ്രശ്നം ഏതാണെന്നു ചോദിച്ചാല്‍, ഒരുത്തരമേയുള്ളൂ, ട്രെയിന്‍ ഗതാഗതം. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന മേഖലയാണ് കേരളം. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിനും...
പട്ടിണിയോടും പ്രതികൂല പരിതഃസ്ഥിതിയിൽ പ്രകൃതിശക്തികളോടും പകർച്ചവ്യാധികളോടും മല്ലിട്ടും ലക്ഷക്കണക്കിന് പേരുടെ ജീവൻ ബലിയർപ്പിച്ചുമാണ് കൊളോണിയൽ കാലഘട്ടത്തിൽ റെയിൽവേ നിർമ്മിക്കപ്പെട്ടത്.
നിഷ്ഠുരമായ ചൂഷണത്തിനു വിധേയരായാണ് തൊഴിലാളികൾ പണിയെടുത്തത്. സംഘടിച്ച് അവകാശങ്ങൾക്കുവേണ്ടി പോരാടിയപ്പോൾ പൊലീസിനെയും പട്ടാളത്തിനെയും ഉപയോഗിച്ച്...
കേരളത്തിലെ സാധാരണ ജനങ്ങളുടെ ട്രെയിൻ യാത്രാദുരിതം അവർണനീയമായി തുടരുകയാണ്. പ്രത്യേകിച്ചും മലബാർ മേഖലയിൽ. കോവിഡ് മഹാമാരിയുടെ മറവിൽ ഓർഡിനറി പാസഞ്ചർ ട്രെയിനുകളെല്ലാം എക്സ്പ്രസ് എന്നു പേരുമാറ്റി റെയിൽവെ നടത്തുന്ന പോക്കറ്റടി ഒരുവശത്ത്, മറുവശത്ത്...
തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങൾ രാജ്യത്തെ റെയിൽപാതകളെ കുരുതിക്കളമാക്കി മാറ്റുമ്പോൾ നമ്മുടെ ഭരണസംവിധാനങ്ങൾ നോക്കുകുത്തികളായി നിൽക്കുന്ന നിർഭാഗ്യകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് കടന്നു പോകുന്നത്. അപകടങ്ങളുണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് കൈ...
1995 മെയ് പതിനാലിന് രാത്രി ചെന്നെെയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന നെല്ലെെ എക്സ്പ്രസും ഈറോഡിൽനിന്ന് ജോലാർപ്പേട്ടിലേക്ക് പോകുന്ന എംറ്റി സൂപ്പറും ഇവിടെവച്ചാണ് കൂട്ടിയിടിച്ചത്. രണ്ടുവണ്ടികളുടെയും എഞ്ചിനുകൾ പൂർണമായി തകർന്നു. ബോഗികളും വാഗണുകളും ഇരുവശത്തേക്കും ചിതറിവീണു....
ഐക്യകേരളം രൂപപ്പെട്ട ശേഷം ആദ്യം അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാന നടപടികളിലൊന്നായിരുന്നു പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുക എന്നത്. പിന്നീടിങ്ങോട്ടു വന്ന പുരോഗമന സര്‍ക്കാരുകളും ആ പാത തന്നെ പിന്തുടര്‍ന്നു. എന്നാൽ,...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...