♦ കോൺക്ലേവിന്റെ പ്രസക്തി‐ പിണറായി വിജയൻ
♦ ധനകാര്യ ഫെഡറലിസം സംരക്ഷിക്കാൻ‐ കെ എൻ ബാലഗോപാൽ
♦ 16-–ാം ധനകാര്യ കമ്മീഷനും സംസ്ഥാനങ്ങളും‐ ആർ മോഹൻ
♦ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സമീപനം‐ ഭാട്ടി വിക്രമാർക്ക മല്ലു
♦...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ശ്രീലങ്കയും ചുവന്നു. മാർക്സിസം–ലെനിനിസം പ്രത്യയശാസ്ത്രമായി അംഗീകരിക്കുന്ന ജനതവിമുക്തി പെരമുന (ജെവിപി)യുടെ നേതാവ് എകെഡി എന്നറിയപ്പെടുന്ന അനുര കുമാര ദിസനായകെ വൻ ഭൂരിപക്ഷത്തോടെയാണ് ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടാം വട്ട...
പ്രവർത്തനമാരംഭിച്ച 16-–ാം ധനകാര്യ കമ്മീഷന് മുമ്പാകെ ഉയർത്തിക്കാട്ടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇവിടെ യോഗം ചേരുന്നത്. 15-–ാം ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിന്റെ ചില തർക്കവിഷയങ്ങളിൽ പൊതുവായ നിലപാട് സ്വീകരിക്കുന്നതിനായി ഏഴു...
ഈ കോൺക്ലേവിൽ പങ്കെടുക്കുന്നതിന് വിലപ്പെട്ട സമയം ചെലവഴിക്കുന്ന നിങ്ങളോരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ.
ഈ കോൺക്ലേവ് വിളിച്ചു കൂട്ടുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചതിന് രണ്ട് മുഖ്യകാരണങ്ങളുണ്ട്. രാജ്യത്തിന്റെ ധനകാര്യ സംവിധാനത്തിലെ...
സെപ്തംബർ 12-ന് അഞ്ചു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഉദ്യോസ്ഥരും രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തികവിദഗ്ധരും തിരുവനന്തപുരത്ത് സമ്മേളിക്കുകയുണ്ടായി.
16-–ാം ധനകാര്യ കമ്മീഷന് മുൻപാകെ ഉയർത്തേണ്ട മുഖ്യ പ്രശ്നങ്ങൾ വിശദമായി യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. കേരളം, തമിഴ്നാട്, തെലങ്കാന,...
നമ്മുടെ ഫെഡറൽ വ്യവസ്ഥയുടെ നട്ടെല്ലാണ് ധനകാര്യ ഫെഡറലിസം എന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് ധന കെെമാറ്റവുമായി ബന്ധപ്പെട്ടുള്ളത് കേവലം സാങ്കേതികമായ ഒന്നല്ല. അത് നിഷ്പക്ഷതയുടെയും സ്വയംനിർണയത്തിന്റെയും ഇന്ത്യൻ ഫെഡറലിസത്തിന്റെ തന്നെ...
വളരെ പ്രധാനപ്പെട്ട ഈ കോൺക്ലേവ് സംഘടിപ്പിച്ചതിനും നമുക്കേവർക്കും ഉൗഷ്മളമായ ആതിഥ്യമരുളിയതിനും കേരള ഗവൺമെന്റിനോട് എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഞാൻ ആരംഭിക്കട്ടെ. എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന നിർണായകമായ വിഷയങ്ങളിൽ നമുക്ക് ഇടപെടാനുള്ള ഒരു...
പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് തങ്ങളുടേതായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിന് സമാന നിലപാടുകളുള്ള സംസ്ഥാനങ്ങളുടെ ഇത്തരമൊരു കോൺക്ലേവ് സംഘടിപ്പിച്ചതിന് കേരള ഗവൺമെന്റിനോട് ഞാനെന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുവാനാഗ്രഹിക്കുകയാണ്. പങ്കെടുക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും തങ്ങളുടേതായ ആശങ്കകൾ...