അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ബീമാരു സംസ്ഥാനങ്ങളിൽപ്പെടാത്തത്?
a) ഉത്തർപ്രദേശ് b) മധ്യപ്രദേശ്
c) മഹാരാഷ്ട്ര d) ബീഹാർ
2. ലെനിന്റെ ‘അകലെ നിന്നുള്ള കത്തുകൾ’ പ്രസിദ്ധീകരിച്ച പത്രം?
a) ഇസ്-ക്ര b) പ്രാവ്ദ
c) ഇസ്-വെസ്റ്റിയ d) ക്രാസ്-നയ സെ-്വസ്ദ
3. ജനത വിമുക്തി പെരമുന സ്ഥാപിക്കപ്പെട്ട വർഷം?
a) 2019 b) 1960
c) 1975 d) 1965
4. 1917 ഫെബ്രുവരിയിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഗവൺമെന്റിനെക്കുറിച്ച് ലെനിൻ അഭിപ്രായപ്പെട്ടത്?
a) തികച്ചും പ്രതിലോമ സ്വഭാവമുള്ള ഗവൺമെന്റ്
b) അരാജകവാദികളുടെ ഗവൺമെന്റ്
c) മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും ഗവൺമെന്റ്
d) സേ-്വച്ഛാധിപത്യ ഗവൺമെന്റ്
5. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച കമ്മിറ്റി?
a) രാജമന്നാർ കമ്മിറ്റി b) സർക്കാരിയ കമ്മീഷൻ
c) എം എം പുഞ്ചി കമ്മിറ്റി d) റെഡ്ഡി കമ്മിറ്റി
സെപ്തംബർ 6 ലക്കത്തിലെ വിജയികൾ |
1) നേഹൽ പി അജിം
കരിമ്പനക്കൽ, നീലേശ്വരം പി.ഒ
എറണാകുളം–683574
2) ഡി സലിം
പ്രശാന്തി, തൃക്കുന്നപ്പുഴ (പി.ഒ)
ആലപ്പുഴ – 690515
3) പ്രൊഫ. ഉമ്മർ എം
മുണ്ടേക്കാട്ട്, തിരുനാരായണപുരം
പുലാമന്തോൾ പി.ഒ, മലപ്പുറം– 679323
4) ഹരീഷ്- കുമാർ കെ
കാർത്തിക
നെല്ലിക്കാട്,ബല്ല പി.ഒ,
കാസർകോട് – 671531
5) സുബ്രഹ്മണ്യൻ ടി ആർ
തച്ചാട്ടിൽ ഹൗസ്, കണ്ണംകുളങ്ങര
കൂർക്കഞ്ചേരി പി.ഒ,
തൃശ്ശൂർ – 680007
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 11/10/2024 |