Sunday, July 14, 2024

ad

Monthly Archives: December, 0

2024 ജൂലൈ 5

♦ ഹരിയാനയിൽ 
ശുചീകരണത്തൊഴിലാളികളുടെ പ്രക്ഷോഭം‐ കെ ആർ മായ ♦ മോദിയുടെ കോലം കത്തിച്ച് 
വിദ്യാർഥികൾ‐ ഷുവജിത്ത് സർക്കാർ ♦ ഉൾപ്പിടച്ചിലിന്റെ ഉൾനോവ്‐ കെ എ നിധിൻ നാഥ് ♦ അബു എബ്രഹാം: കാർട്ടൂണിന്റെ കുലപതി‐ കാരയ്ക്കാമണ്ഡപം...

ഹരിയാനയിൽ ശുചീകരണത്തൊഴിലാളികളുടെ പ്രക്ഷോഭം

കാലങ്ങളായി അവഗണന നേരിടുന്ന തൊഴിൽവിഭാഗമാണ്‌ ശുചീകരണത്തൊഴിലാളികൾ. ഏറ്റവും ദുരിതപൂർണവും അപകടം നിറഞ്ഞതുമായ ഈ തൊഴിൽമേഖലയിൽ പണിയെടുക്കുന്നവർ തങ്ങളുടെ അവകാശങ്ങൾക്കായി നിരന്തര പോരാട്ടത്തിലാണ്‌. നാളിതുവരെയായി നേടിയെടുത്ത പരിമിതമായ അവകാശങ്ങൾപോലും കഴിഞ്ഞ 10 വർഷത്തെ മോഡിക്കാലത്തിനിടയിൽ...

മോദിയുടെ കോലം കത്തിച്ച്‌ വിദ്യാർഥികൾ

വിവിധ അഖിലേന്ത്യാ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട്‌ ഈയിടെ നടന്ന തട്ടിപ്പുകൾ വിദ്യാർഥിസമൂഹത്തിനും രാജ്യത്തെ ജനങ്ങൾക്കാകെയും വലിയ ദുരന്തമാണ്‌ സമ്മാനിച്ചത്‌. നീറ്റ്‌ പരീക്ഷയുമായി ബന്ധപ്പെട്ട്‌ നടന്ന വൻ അഴിമതികളുടെയും രാഷ്‌ട്രീയാധികാരമുപയോഗിച്ച്‌ മാർക്കിൽ വലിയ കൃത്രിമം നടത്തുന്നതിന്റെയും...

തത്വചിന്തയും സമ്പദ്ശാസ്ത്രവും

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 47 തത്വചിന്തയുടെ ചിറകിനടിയിൽ നിന്നും ഒരുകാലത്ത് പറന്നുയർന്നതാണ് എല്ലാ ശാസ്ത്രങ്ങളും. ഒരുകാലത്ത് ജ്ഞാനോല്പാദകർ തത്വചിന്തകർ മാത്രമായിരുന്നു. വേർതിരിച്ചുകാണാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു പുരാതനകാലത്ത് ശാസ്ത്രവും തത്വചിന്തയും. ജ്ഞാനോദയകാലഘട്ടം സാക്ഷ്യംവഹിച്ച ആധുനികതയുടെ കടന്നുവരവോടെയാണ് ശാസ്ത്രങ്ങൾ സ്വന്തം...

പി ആർ നമ്പ്യാർ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 40 ഒഞ്ചിയത്ത് മടപ്പള്ളി കോളേജിന് സമീപത്തെ വയലിൽ ഇപ്പോൾ പി.ആർ.സ്ക്വയർ ഇല്ല, മടപ്പള്ളി കോളേജ് നിൽക്കുന്ന സ്ഥലത്തിന് കെ.പി.ആർ.ഘട്ട് എന്ന പേരും ഇപ്പോഴില്ല. എന്നാൽ തൊള്ളായിരത്തി മുപ്പതുകളുടെ അവസാനകാലം മുതൽ ദീർഘകാലം...

ഉൾപ്പിടച്ചിലിന്റെ ഉൾനോവ്‌

മൂന്നു തലത്തിൽ/തരത്തിൽ കാണാനാകുന്ന ചിത്രമാണ്‌ ക്രിസ്‌റ്റോ ടോമിയുടെ ഉള്ളൊഴുക്ക്‌. പാർവതിയുടെ അഞ്ജു, ഉർവശിയുടെ ലീലാമ്മ എന്നീ കഥാപാത്രങ്ങളുടെ ജീവിതമാണ്‌ സിനിമ. അവരുടെ ശരികൾക്ക്‌ അതിജീവനം എന്ന അർഥതലം കൂടി സൃഷ്ടിക്കുന്നുണ്ട്‌. ഈ രണ്ടുതരം...

അബു എബ്രഹാം: ‌‌‌കാർട്ടൂണിന്റെ കുലപതി

പ്രശസ്‌തനായ കാർട്ടൂണിസ്റ്റും ചിത്രകാരനും പത്രപ്രവർത്തകനുമായിരുന്ന അബു എബ്രഹാം വിടപറഞ്ഞിട്ട്‌ 22 വർഷം പിന്നിടുകയാണ്‌. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ്‌ 2024. അബു എബ്രഹാം കോറിയിട്ട വരകളിലൂടെ അദ്ദേഹം സജീവമാണിന്നും‐ ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങൾ‐ രാഷ്‌ട്രീയ/സാമൂഹ്യ/സാംസ്‌കാരികരംഗത്തെ പ്രമുഖർ....

സാമ്പത്തിക വളർച്ചയുടെ ഫലങ്ങൾ സ്വാഭാവികമായി കിനിഞ്ഞിറങ്ങുമോ- മിഥ്യയും യാഥാർഥ്യവും

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 46 സാമ്രാജ്യത്വത്തിന്റെ ഏറ്റവും ശക്തമായ പ്രത്യയശാസ്ത്രമാണ് മുഖ്യധാരാ സമ്പദ്ശാസ്ത്രവും അത് പരിപാവനവും ശാസ്ത്രീയവും എന്ന നിലയിൽ മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും പരികല്പനകളും. ദൈവകല്പിതങ്ങളായ സത്യങ്ങൾ പോലെ കൊണ്ടാടപ്പെടുന്നവയാണ് ഇവയിൽ പലതും...

സത്യം മൂടിവെക്കുന്ന എൻസിഇആർടി

വൈജ്ഞാനിക–-ശാസ്‌ത്ര സാങ്കേതികമേഖലയിൽ ലോകം അതിവേഗം കുതിക്കുമ്പോൾ വിദ്യാഭ്യാസ മേഖലയും അതിനനുസൃതമായി മാറുകയാണ്‌. റോബോട്ടിക്‌–-ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ യുഗമാണിത്‌. ഈ സാങ്കേതിക മേന്മ ഉൾക്കൊള്ളുന്നതിനുള്ള ആന്തരിക കരുത്തും മാനസിക വികാസവും മാനവരാശി കൈവരിക്കണം. ഇതിന്‌ അനുസരിച്ചുള്ള...

ഒളിവിലെ പികെസി; തെളിവിലെ ഭാസ്‌കരൻ നായർ

തൊണ്ണൂറുകളിലെ സിപിഐ എം പാർട്ടി കോൺഗ്രസുകളിലെ ക്രഡൻഷ്യൽ റിപ്പോർട്ടുകളിൽ സ്ഥിരമായി ഇടംപിടിക്കുന്ന പേരായിരുന്നു പി കെ ചന്ദ്രാനന്ദന്റേത്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒളിവിൽ കഴിഞ്ഞ പാർട്ടി നേതാവായിരുന്നു അദ്ദേഹം. പട്ടാളത്തിലെ മേജർ...

Archive

Most Read