♦ ബോംബുകൾക്ക് കീഴെ നിന്നൊരു കലാകാരന്റെ ഡയറി‐ രേണു രാമനാഥ്
♦ പ്രക്ഷേപണ കലയുടെ നാൾവഴികൾ‐ ആർ അനിത വർമ
♦ നവകായിക കേരളത്തിന് പുതുപ്രതീക്ഷ നൽകിയ സ്കൂൾ കായികമേള‐ ഡോ. അജീഷ് പി ടി
♦...
നമ്മുടെ നാടിന്റെയും സംസ്‌കാരത്തിന്റെയും കലാസങ്കൽപങ്ങളും ആശയങ്ങളുമായി കാഴ്‌ചയുടെ നൂതനാവിഷ്‌കാരങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ഗ്യാലറികൾ മുഖ്യപങ്കുവഹിക്കുന്നു. നമ്മുടെ പ്രധാനപ്പെട്ട ഗ്യാലറികളും കലാപ്രദർശനങ്ങളും നിർമിച്ചെടുക്കുന്ന കലാസാംസ്‌കാരിക ഇടങ്ങളെ ലോക കലയുമായും കലാവിഷ്‌കാരങ്ങളുമായും ചേർത്തു വായിക്കേണ്ടുന്ന കാലം കൂടിയാണിന്ന്....
ഒരൊറ്റ കഥാപാത്രംകൊണ്ട് അനശ്വരതയിലേക്ക് ഉയർന്ന ഉമ ദാസ് ഗുപ്‌ത ഇനി ഓർമകളുടെ ഫ്രെയിമിൽ. 14‐ാം വയസ്സിൽ സത്യജിത് റേയുടെ ‘ദുർഗ’യായി പഥേർ പാഞ്ചാലിയിൽ അഭിനയിച്ചു. വലിയ സ്വീകാര്യത നേടിയ ആ വേഷത്തിനുശേഷം ഏഴ്...
2024 ഒക്ടോബർ മാസത്തിൽ, ബെയ് റൂട്ട് നഗരത്തിനു മുകളിൽ ഇസ്രായേലിന്റെ ഫൈറ്റർ ജെറ്റുകൾ തീമഴ പെയ്യിച്ചു കൊണ്ടിരുന്നപ്പോൾ, അലി ഷഹ് റൂർ എന്ന മുപ്പത്തിനാലുകാരനായ ലബനീസ് നർത്തകൻ, അടുത്തമാസം പാരീസിലെ തിയേറ്റർ...
ആകാശവാണിയുടെ ചരിത്രത്തിൽ തിളങ്ങുന്ന ലിപികളിൽ രേഖപ്പെട്ട ദിവസമാണ് നവംബർ 12. 1947 നവംബർ 12ന് രാഷ്ട്രപിതാവ് മഹാത്‍മാഗാന്ധി, ഡൽഹിയിലെ ആകാശവാണി നിലയത്തിലെത്തുന്നു. വെറുമൊരു സന്ദർശനം ആയിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇന്ത്യ‐പാക് വിഭജനത്തെത്തുടർന്ന് ഹരിയാനയിലെ...
കായികരംഗത്ത് ലോകോത്തര നിലവാരമുള്ള നിരവധി താരങ്ങളെ സ്കൂൾ തലത്തിൽ നിന്നും സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ചിട്ടയായ ശാസ്ത്രീയ കായിക പരിശീലനത്തിലൂടെയാണ് ഇത്തരം മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുള്ളത്.ലോകത്തിലെ ഏറ്റവും വലിയ...
ഗ്രീസിൽ 2024 നവംബർ 20ന് തൊഴിലാളികൾ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്ക് വൻ വിജയമായിത്തീർന്നു. രാജ്യത്തെയാകെ സ്‌തംഭിപ്പിച്ച ഈ പണിമുടക്കിൽ വിദ്യാഭ്യാസം, ആരോഗ്യം, നിർമാണം, പൊതുഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികൾ അണിനിരന്നു....
സിലിഗുരി സബ്‌ഡിവിഷനിലെ മതിഗാര പൊലീസ് സ്‌റ്റേഷൻ അതിർത്തിപ്രദേശത്ത് ഒരു യുവതി ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിയുണ്ടായി ഒന്നരമാസത്തിനുശേഷം പോലും ഇതേവരെ കുറ്റാരോപിതനെ അറസ്റ്റു ചെയ്യാൻ പൊലീസിനു കഴിഞ്ഞില്ല. ഒക്ടോബർ 8നാണ് പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച്...
2024 നവംബർ 18, 19 തീയതികളിലായി ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ച് നടന്ന ജി 20 ഉച്ചകോടി സമാപിച്ചത്, പട്ടിണിയും ദാരിദ്ര്യവും ഉന്മൂലനം ചെയ്യുന്നതടക്കമുള്ള ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങൾ സാക്ഷാത്‌കരിക്കുന്നതിനായി സാമ്പത്തികം...