അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1) ‘‘ശാസ്ത്രത്തിന്റെ മൂല്യം’’ ആരുടെ കൃതിയാണ് ?
a) ഏണസ്റ്റ് മാഷ് b) ഹെൻറി പോയിൻകാരെ
c) ഫൊയർ ബാഹ് d) അനറ്റോളി ലുണാച്ചാർ സ്കി
2) ‘‘നിയമം മൂലം സ്ഥാപിതമായ നടപടിക്രമങ്ങളില്ലാതെ ഒരാളുടെയും ജീവനും സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ പാടില്ല’’ എന്നു വ്യക്തമാക്കുന്ന അനുച്ഛേദം ?
a) 152 b) 131
c) 121 d) 92
3) ഇന്ത്യൻ പീനൽ കോഡിന്റെ 124 A ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) വഞ്ചനാകുറ്റം b) സാമ്പത്തിക കുറ്റകൃത്യം
c) തട്ടിക്കൊണ്ടുപോകൽ d) രാജ്യദ്രോഹം
4) 1973–74ലെ അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് ?
a) 1.25% b) 2%
c) 4% d) 3.5%
5) പുതിയ ക്രിമിനൽ നിയമങ്ങൾക്ക് രൂപം നൽകിയ കമ്മിറ്റിയിലുള്ള ഒരേയൊരു അഭിഭാഷകൻ ?
a) രഞ്ജൻ ഗൊഗോയ് b) ഇന്ദു മൽഹോത്ര
c) ഗോപാൽ സുബ്രഹ്മണ്യം d) മഹേഷ് ജഠ്മലാനി
ജൂലെെ 12 ലക്കത്തിലെ വിജയികൾ |
1. ജോസഫ് ജോസഫ്
മരിയവിലാസം, കോതവറ പി.ഒ
വെെക്കം – 686607
2. സി പി എസ് ബാലൻ
ചേരിക്കാമോളേൽ (H), വെണ്ടുവഴി, കോതമംഗലം –686691, എറണാകുളം
3. അബ്ദുൾ മജീദ്
LSGD & EXCISE പാർലമെന്ററി
വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ്
പ്രാദേശിക ക്യാമ്പ് ഓഫീസ്
കുറ്റനാട്, പാലക്കാട് –679534
4. പി കെ ഭരതൻ
തൊട്ടുമുഖത്തു, കൊയിലാണ്ടി പി.ഒ
മലപ്പുറം –673305
5. ഹിമ ദിവാകരൻ എം കെ സ്നേഹദീപം (H), മല്ലന്നൂർ പി.ഒ. നിർമലഗിരി (via), കണ്ണൂർ – 670701
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 16/08/2024 |